Professor's Entrance Academy

Closed
Location

Professor's Entrance Academy, Near AKG Hospital, Opp.Andra Bank, Next to Arjun Hero Honda N H 17, Thalap, Opp.AKG Hospital, Talap, Kannur - 670002

Online Crash Course for Entrance Coaching

Discover More

NEET, JEE-IIT, IISER(AIIMS,JIPMER,AFMC,ICAR,CLAT(LAW)BITSAT,VITEE,NIFT,NDA,B.Arch

CRASH & REPEATERS : 10th, +1, +2(CBSE,STATE,ICSE)

TUITION = ENTRANCE

Students of Professor's got higher grades in Neet, Engg.

NDA/NA(Naval Academy) Crash/ Long Term

+2(CBSE,State,ISE) VACATION Crash

+1 & +2 (CBSE, State, ISE) Long Term Tuition + Entrance

+1 & +2 Commerce Tuition

(Accountancy, Economics, Business)

Hostel Facility Available.

Same Entrance Coaching as in Thrissur & Pala.

പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത

വിദ്യാർത്ഥികൾക്ക് ലൈവ് ആയി സംശയനിവാരണത്തോ ടു കൂടി വിവിധ വിഷയങ്ങൾ വീട്ടിലിരുന്ന് നീറ്റ്, ജെ.ഇ.ഇ, കീം, ബി ആർക്, എയിംസ് നഴ്സിംങ്ങ് തുടങ്ങിയ പ്രവേശന പരീക്ഷകൾ്‍ക്ക് 'പ്രൊഫസേർസ് 'വിദ്യാർത്ഥികളെ സജ്ജമാക്കുന്നു
കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രകളും, ആൾക്കൂട്ടങ്ങളും ഒഴിവാക്കി സുരക്ഷിതമായി വീട്ടിലിരുന്ന് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുവാൻ കണ്ണൂർ തളാപ്പിലുള്ള 'പ്രഫസേർസ് ' മാർച്ച് 23 ന് സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർത്ഥികൾക്കും മാർച്ച് 27ന് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നു.. ലോകോത്തരനിലവാരമുള്ള ആപ് ഉപയോഗിച്ച് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികളെയും "പ്രൊഫസേർസ് " ക്ലാസ്സ് റൂമുമായി ബന്ധിപ്പിച്ച് ഓരോ ദിവസത്തെ ടൈംടേബിൾ പ്രകാരം വിദഗ്ദരായ അധ്യാപകരുടെ ക്ലാസ്സുകൾ ശ്രദ്ദിക്കുവാനും ലൈവ് ആയി അധ്യാപകരമായി സംവദിച്ച് സംശയ നിവാരണം ചെയ്യുവാനായും സാധിക്കുന്നു. അതോടൊപ്പം പരീക്ഷ സമയ ക്രമീകരണത്തിന്റെ ഭാഗമായി ദൈനം ദിന പരീക്ഷയും അതിന്റെ മൂല്യനിര്‍ണ്ണയവും ഓൺലൈനിൽകൂടി വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു..
മാർച്ച് 31 ന് ശേഷം നിലവിലുള്ള ക്ലാസ്സ് റൂം പഠന നിരോധനം എടുത്തുകളയുകയാണെങ്കിൽ കണ്ണൂർ എ കെ ജി ഹോസ്പിറ്റലിന്് സമീപമുള്ള പ്രൊഫസേർസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഏവർക്കും ക്ലാസ്സ് ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് 9895130842 വിളിക്കുകയോ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. അഡ്മിഷൻ ' പ്രൊഫസേർസ് ' വാടസ് അപ് നമ്പർ. 9895130842 ഓൺലൈനായു ം റജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. അഡ്മിഷൻ എല്ലാ ദിവസവും ഞായറാഴ്ച ഉൾപ്പെടെ രാവിലെ 9.30 മണി മുതൽ 6.30 മണിവരെ ഉണ്ടായിരിക്കുന്നതാണ്.