.
Discover More
രീകണ്ഠപുരം മേരിഗിരി ഐ.ടി.ഐ. - യിൽ സ്കോളർഷിപ്പോടെ പഠനം*
ഇന്ത്യയിലും വിദേശത്തും ഓട്ടോമൊബൈൽ രംഗത്ത് തൊഴിൽ സാധ്യതകൾ വർദ്ദിച്ചു വരുന്ന ഈ കാലത്ത് കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഐ.ടി.ഐ ആയ ശ്രീകണ്ഠപുരം പൊടിക്കളത്ത് പ്രവർത്തിക്കുന്ന മേരിഗിരി ഐ.ടി.ഐ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം ഒരുക്കുന്നു. കേന്ദ്ര ഗവൺമെൻ്റിൻ്റെ ഐ.ടി.ഐകൾക്കുള്ള സെക്കൻ്റ് ഫേസ് ഗ്രേഡിങ്ങിൽ മികച്ച ഗ്രേഡ് സ്വന്തമാക്കിയ ജില്ലയിലെ എക പ്രൈവറ്റ് ഐ.ടി.ഐ. ആയ മേരിഗിരിയിൽ കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി അഡ്മിഷൻ നേടുന്ന മുഴുവൻ ആൺകുട്ടികൾക്കും ഫീസിൻ്റെ 40% വും പെൺകുട്ടികൾക്ക് 60% വും സ്കോളർഷിപ്പായി ലഭ്യമാക്കുന്നു.
*ഐ.ടി.ഐ (MMV) തൊഴിൽ സാധ്യതകൾ*
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയായ ഓട്ടോമൊബൈൽ രംഗത്ത് ഒട്ടനവധി തൊഴിലവസരങ്ങളുണ്ട്.
വ്യവസായശാലകൾ, റെയിൽവേ, സ്റ്റേറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കോർപറേഷനുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ മോട്ടോർ വെഹിക്കിൾ സിപ്പാർട്ടുമെൻറുകൾ, UPSC, PSC, ഷോറൂമുകൾ, സർവ്വീസ് സെൻ്ററുകൾ, ഗൾഫ് മറ്റ് വിദേശ രാജ്യങ്ങളിലെ ഓട്ടോമൊബൈൽ മേഖലകൾ
തുടങ്ങി പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.
വേഗമാകട്ടെ ഈ അവസരം പ്രയോജനപ്പെടുത്തൂ.

Discover More Education in Sreekandapuram
Recommended Similar Businesses
Overseas Funding Consultants
Kottiyoor, Kannur
Gama Abacus
Kannur, Kannur
Benca Group of Institutions
Iritty, Kannur
THOMAS ONLINE Tuition for MATHS , ONLINE TUITION
Kannur, Kannur
CUBE Entrance Academy
Fort Road, Kannur
Euroleap Immigration Consultancy
Kottiyoor, Kannur