Cheruthazham Service Co operative bank

Cheruthazham Service Co operative bank, Pilathara, Kannur - 670501


About Cheruthazham Service Co operative bank

കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപിതമായതു 1926 ഡിസംബര്‍ 9 ം തീയതിയാണു. കേവലം 15 പ്രൊമോട്ടര്‍മാര്‍ ലളിതമായി ആരംഭിച്ച ഈ സ്ഥാപനത്തിനു ഇപ്പോള്‍ 180 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനമുണ്ട്. 160 കോടി രൂപയുടെ നിക്ഷേപവും 118 കോടി രൂപയുടെ വായ്പാനീക്കിയിരിപ്പുമുള്ള ബാങ്കിന്റെ സാന്പതിക ഭദ്രതയും വിശ്വസ്തതയും മാത്രുകാപരമാണ്.

വൈവിധ്യവല്ക്കരണത്തിലൂടെ ഉയര്‍ച്ചയുടെ നാഴികക്കല്ലുകള്‍ പിന്നിട്ടപ്പോള്‍ 2012-2013 വര്‍ഷത്തില്‍ മാത്രം 10 കോടിയില്‍പരം രൂപയുടെ നോണ്‍ ബാങ്കിങ് വ്യാപാരം നടത്തുവാന്‍ സാധിച്ചു. 3 കോടിയില്‍പരം രൂപ തന്‍ വര്‍ഷം മാത്രം ഡിസ്കൌണ്ടും അനുവദിച്ചു നല്‍കി. കണ്ണുര്‍ ജില്ലാ സഹകരണ ബാങ്ക് ഏറ്റവും മികച്ച പ്രഥമിക സഹകരണ ബങ്കുകള്‍ക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പൊള്‍ 2004-2005 ല്‍ പ്രഥമ അവാര്‍ഡ് ലഭിച്ചതു ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിനായിരുന്നു. നിക്ഷേപ സമഹരണ പരിപാടികളില്‍ സര്‍വീസ് ബങ്കുകളില്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുന്നതു ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കാണ്.

Posted By : Cheruthazham Service Co operative bank

TODAY

  • MON  09:00 AM To 06:00 PM
  • TUE  09:00 AM To 06:00 PM
  • WED  09:00 AM To 06:00 PM
  • THU  09:00 AM To 06:00 PM
  • FRI  09:00 AM To 06:00 PM
  • SAT  09:00 AM To 06:00 PM
  • SUN  Holiday
Holiday

 

All hours

To send an enquiry to Cheruthazham Service Co operative bank

Click Here

To post a review of Cheruthazham Service Co operative bank

Click Here

View Cheruthazham Service Co operative bank on Map

Get this address as SMS, Send SMS ZQDABJ to 7732033330

Leads
Thank You!!!

We appreciate you for contacting us about Cheruthazham Service Co operative bank in Pilathara

Leads