Cee Key Gold And Diamonds

Cee Key Gold And Diamonds, grand plaza, prabhath junction, Kannur, Kannur - 670001


About Cee Key Gold And Diamonds

പരിശുദ്ധ പൊന്നിന്റെ അതുല്യശോഭയാൽ ഓരോ പെണ്ണും മറ്റെങ്ങുമില്ലാത്ത സൗഭാഗ്യവതിയായി മാറുന്നു. കാലങ്ങളോളം നിലനിൽക്കുന്ന പ്രൗഢിയും പവിത്രതയും വിളിച്ചോതുന്ന അതിസുന്ദരങ്ങളായ ആഭരണങ്ങളുടെ ശേഖരം.

ഏറ്റവും പരിശുദ്ധം :
കുറഞ്ഞ പണിക്കൂലിയിൽ !!!

ഹോൾസെയിൽ സ്വർണവ്യാപാരരംഗത്ത് ഒന്നര പതിറ്റാണ്ടിന്റെ തിളക്കമാർന്ന പാരമ്പര്യവുമായി Cee Key Gold & Diamonds പ്രിയജനങ്ങളുടെ ഹൃദയങ്ങളിൽ അതുല്യമായ ഇടം നേടിയിരിക്കുന്നു. ഏറ്റവും മികച്ച കലക്ഷനുകളും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമായി കണ്ണൂരി്ന്റെ ആഭരണാഭിലാഷങ്ങൾക്ക് Cee Key GOLD & DIAMONDS പുതുചിറകുകൾ നൽകുന്നു.

എന്തുകൊണ്ട് ?
ഞങ്ങൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഏറ്റവും പരിശുദ്ധമായ സ്വർണ്ണാഭരണങ്ങൾ നൽകാൻ കഴിയുന്നു?

സ്വന്തമായി സ്വർണ്ണാഭരണനിർമ്മാണ യൂണിറ്റുള്ള ഞങ്ങൾക്ക് ഏറ്റവും മികച്ചതും പുതുമയാർന്നതുമായ ഡിസൈനുകൾ അവതരിപ്പിക്കാൻ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ നല്‍കാനും കഴിയുന്നു.

100% 916 BISഹാൾമാർക്ക്സ് വിവാഹാഭരണങ്ങൾ, ആന്റിക് ആഭരണങ്ങൾ,കേരള, കൊൽക്കത്ത, രാജ്കോ‌ട്ട്, ബോംബെ, സിംഗപ്പൂർ തുടങ്ങിയ ദേശീയവും അന്തർദേശീയവുമായ ശൈലികളിൽ ആഭരണങ്ങൾ.... കൂടാതെ എല്ലാ ഉപഭോക്താക്കൾക്കും സ്വന്തമാക്കാവുന്ന വിലകളിലുള്ള IGI സർട്ടിഫൈ‍ഡ് ചെയ്ത ഡയമണ്ട് ആഭരണങ്ങളും ഞങ്ങളുടെ പ്രത്യേകതയാണ്.

Posted By : Manager

TODAY

  • MON  10:00 AM To 07:30 PM
  • TUE  10:00 AM To 07:30 PM
  • WED  10:00 AM To 07:30 PM
  • THU  10:00 AM To 07:30 PM
  • FRI  10:00 AM To 07:30 PM
  • SAT  10:00 AM To 07:30 PM
  • SUN  Holiday
10:00 AM To 07:30 PM

 

All hours

To send an enquiry to Cee Key Gold And Diamonds

Click Here

To post a review of Cee Key Gold And Diamonds

Click Here

View Cee Key Gold And Diamonds on Map

Get this address as SMS, Send SMS ZQD1B7 to 7732033330

Leads
Thank You!!!

We appreciate you for contacting us about Cee Key Gold And Diamonds in Kannur

Leads