- Locality: Cheleri
- Categories: Printing and Publishing
Cheleri, Kannur
സാധാരണ പ്രിന്റിംഗ് മാതൃകയിൽ ഏതൊരു ചിത്രവും ചുമരുകൾ നേരിട്ട് പ്രിന്റ് ചെയ്യുവാൻ നമുക്ക് കഴിയും. മ്യൂറ... ൽ പെയിന്റ്റിംഗുകൾ,ത്രീഡി ചിത്രങ്ങൾ, ഫാമിലി ഫോട്ടോസ്, അബ്സ്ട്രറ്റുകൾ, പാറ്റേണുകൾ, ഇഷ്ട ദൈവങ്ങളുടെ ചിത്രങ്ങൾ, കാർട്ടൂൺ ചിത്രങ്ങൾ, സീനറികൾ, പരസ്യങ്ങൾ എല്ലാം തന്നെ ഏറ്റവും ഗുണമേന്മയോടെ നിങ്ങളുടെ ചുമരുകളെ ഇനി മനോഹരമാക്കും. Imported UV ink ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നതിനാൽ ചിത്രങ്ങൾ ഒരിക്കലും മങ്ങി പോകില്ല. Indoor വർക്കുകൾക്ക് lifelong ഗ്യാരണ്ടിയും outdoor വർക്കുകൾക്ക് അ ഞ്ചുവർഷം ഗ്യാരണ്ടിയും ഉറപ്പു നൽകുന്നു. കണ്ണൂരിലെ ആദ്യ വെർട്ടിക്കൽ വാൾ പ്രിന്റിംഗ് കമ്പനി ചുമരിലും ഗ്ലാസിലും