Three Star Rubber Smoke House

Open until 07:30 PM
Location

Karimanoor P.O, Thodupuzha, Idukki - 685584

Best service at cheap cost

Discover More

1.100% സുരക്ഷിതം
2.തീപിടുത്തം ഉണ്ടാകാത വിതം രൂപകല്പന ചെയ്തത്
3.200,300,400,500 മുതൽ 5000 കിലോ വരെ ഉള്ള മോഡലുകൾ
4.കേരളത്തില്‍ എവിടെയും നിര്‍മ്മിച്ചു നല്‍കുന്നു
5.പുകപ്പുരക്ക് ഉള്ളിലെ ചൂട് അറിയുന്നതിന്‌ ഉള്ള സംവിധാനം
6.വിറക് ചിലവ് കുറവ്
7.കൂടുതല്‍ സമയം ചൂട് നിലനില്‍ക്കുന്നു
8.വിയര്‍പ്പ് പൂപ്പല്‍ എന്നിവ ഉണ്ടാകുന്നില്ല
9.ഒട്ടുപാൽ, കുടംപുളി ,ജാതിക്ക,ജാതി പത്രി എന്നിവ ഉണക്കാൻ ഉത്തമം
10.കോണ്ക്രീറ്റ് നിർമിത അടുപ്പ്
11.മുതൽ മുടക്ക് കുറവ്
12.ഷീറ്റുകൾ കൈകാര്യം ചെയ്യുന്നതിന് വളരെ എളുപ്പമാണ്
13.ഏത്‌ കാലാവസ്ഥക്കും അനുയോജ്യം

Discover More Industrial Goods and Services in Thodupuzha