Thannickal Home Nursing and Placement Services

Open until 05:30 PM
Location

1st Floor, Anugraha Buildings, Ambala Padi Bus Stop, Muvattupuzha Road, SH8, opposite PWD Rest House, Thodupuzha, Idukki - 685584

Premium package Premium
Verified Business Verified
Home Nursing Service

Discover More

23 വർഷത്തെ സേവന പാരമ്പര്യമുള്ള താന്നിക്കൽ ഹോം നേഴ്സിങ് സർവീസ് എന്ന സ്ഥാപനം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും വീട്ടുജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ബേബി കെയർ, ആശുപത്രി കൂട്ടിരുപ്പ്, എന്നിവയ്ക്ക് പരിചയ സമ്പന്നരായ പാർട്ട്ടൈം, ഫുൾടൈം ജോലിക്കാരെ നൽകുന്നു. (മെയിൽ നേഴ്സിന്റെ സേവനം ലഭ്യമാണ്)

* ഹോം നേഴ്സ്
* അക്കൗണ്ടൻ്റ്
* ഓഫീസ് വർക്ക്
* കമ്പ്യൂട്ടർ ഓപ്പറേറ്റർ,
* സെയിൽസ് മാൻ/ സെയിൽസ് ഗേൾ
* ക്ലീനിങ് തുടങ്ങിയ ജോലിക്കാരെ ആവശ്യമുണ്ട് ആകർഷമായ വേതന വ്യവസ്ഥ