Malayalam Padashala
Date 05 May 2026 - 11 May 2026
Time 09:30 AM - 05:00 PM
Venue Malayala Manorama, Kochi
Soldout

Malayalam Padashala

Sorry, ticket sales for this event have ended. We hope to see you at the next one!

Event will start in

Register today and get your Tickets.

Days
Hours
Minutes
Seconds
vvip Category

REGISTRATION

1,000 Entry for 1 Pax
  • Entry for 1
ആഘോഷമാക്കാം അവധിക്കാലം മനോരമ ക്യാമ്പിലേക്ക് വരൂ...

മലയാള മനോരമയും നൈപുണ്യം വികസന കേന്ദ്രമായ കൊച്ചി ഐസിഐഡിസി ചേർന്ന് സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് ഹോർത്തുസ് മലയാളം പാഠശാല മെയ്‌ 5 ന് തുടങ്ങും. മലയാള മനോരമ ഓഫീസ് നടക്കുന്ന ക്യാമ്പിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു ക്യാമ്പിൽ വരെയുള്ളവർക്ക് പങ്കെടുക്കാം.

കല,സാഹിത്യം,സിനിമ സംഗീതം, നൃത്തം, യോഗ തുടങ്ങിയ വിവിധ മേഖലകളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.5 ദിവസം നീളുന്ന ക്യാമ്പിൽ വിവിധ മേഖലകളിലെ വിദഗ്ധനുമായി കുട്ടികൾക്ക് സംവദിക്കാനും അവസരമുണ്ട്. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 4:30 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ലഭിക്കും.  

 ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. ക്യാമ്പ് ഫീസ് 1000 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ഒട്ടേറെ സമ്മാനങ്ങളും ഉണ്ട്. രജിസ്ട്രേഷന് ഇന്നുമുതൽ വിളിക്കാം (7356606923)  (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

Ticket(s)

Host your events with Quickerala!

Get your event in front of the right audience with just a few clicks and start attracting attendees instantly!