Malayala Manorama Chithrankanam
Date 29 Aug 2025
Time 06:00 PM - 09:00 PM
Venue Hyatt Regency, Thrissur
Soldout

Malayala Manorama Chithrankanam

Event will start in

Register today and get your Tickets.

Days
Hours
Minutes
Seconds
കാർമുകിൽ വർണന്റെ ചുണ്ടിൽ എന്നൊരു തവണയെങ്കിലും മൂളാത്തവരുണ്ടാകുമോ. മലയാളിയുടെ സ്ഥിര സാന്ത്വനമായ ആ വരികളാലപിച്ച കെ.എസ്.ചിത്ര കാർമുകിൽ വർണന്റെ നാട്ടിലെത്തുകയാണ്. മലയാളിയുടെ അഭിമാനമായ അനുഗൃഹീത ഗായിക പാട്ടിന്റെ താലോലവുമായി ഓണനാളിൽ ഓഗസ്റ്റ് 29ന് തൃശൂരിൽ എത്തുന്നു. മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി..., രാജഹംസമേ മഴവിൽ കുടിലിൽ.., വാർമുകിലേ വാനിൽ നീ.., വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി.. തുടങ്ങിയവ ഉൾപ്പെടെ എക്കാലത്തെയും മികച്ച ഗാനങ്ങൾ ചിത്രയുടെ സ്വരത്തിൽ നേരിൽ ആസ്വദിക്കാനാണു മലയാള മനോരമ അവസരമൊരുക്കുന്നത്. മറ്റെങ്ങും ലഭിക്കാത്ത പാട്ടിന്റെ വൈബ് ആണു കാത്തിരിക്കുന്നത്. വരൂ, ഈ ചിത്രാങ്കണത്തിന്റെ ഭാഗമാകൂ...പ്രവേശനം ടിക്കറ്റ് മൂലം

Ticket(s)

Host your events with Quickerala!

Get your event in front of the right audience with just a few clicks and start attracting attendees instantly!