Communicative English in Thevara

  • Locality : Thevara
  • Subcategories : Communicative English
Excel Spoken English Thevara, Ernakulam
Today ( 07:30 AM To 10:00 PM ) Open Now
ഫോണില്‍ സംസാരിച്ചുകൊണ്ട് നിങ്ങളുടെ ഒഴിവു സമയങ്ങളിൽ ഇംഗ്ലീഷ് എളുപ്പത്തില്‍ പഠിച്ചെടുക്കാം. നിങ്ങളുടെ നിലവിലുള്ള ഭാഷ പരിജ്ഞാനം പരിഗണിച്ചുകൊണ്ടുള്ള വളരെ ശാസ്ത്രീയമായ രീതിയിലാണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വീട്ടമ്മമാർ, സംരംഭകർ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. കുടാതെ ഞങ്ങളു... ടെ ഓഫീസില്‍ വച്ചും ക്ലാസുകള്‍ എടുക്കുന്നതാണ്. 20 വര്‍ഷത്തിനു മുകളിലായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അവരുടെ സ്ഥലത്തും എത്തി ക്ലാസുകൾ എടുക്കുന്നതാണ്. ഇംഗ്ലീഷ് അദ്ധ്യാപകരെ ആവശ്യം ഉള്ളവരും വിളിക്കുക.+ More

Leads
Thank You!!!

We appreciate you for contacting us about Communicative English in Thevara

Leads