- Locality: North Paravur
- Subcategories: Grocery
North Paravur, Ernakulam
പുതിയ ഷോപ്പിംഗ് അനുഭവങ്ങൾ വാരി വിതറി. തത്തപ്പിള്ളിയുടെ സ്വന്തം സ്ഥാപനം മാർജിൻ ഫ്രീ സൂപ്പർ മാർട്ട് വമ... ്പിച്ച ഓഫറുകളോടെ തത്തപ്പിള്ളി ഗുരുദേവ മണ്ഡപത്തിന് സമീപം പ്രവർത്തനം ആരഭിച്ചിരിക്കുന്നു .2006 മുതൽ തന്നെ ഫുഡ് & സ്റ്റേഷനറി വിവിധ ബ്രാന്റിലുള്ള പ്രോഡക്ട്സിന്റെ ഹോൾസെയിൽ ഡീലർ ആയി പ്രവർത്തിച്ചിട്ടുള്ള ഗോകുൽ അസ്സോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ചായി തുടങ്ങുന്ന പുതിയ സംരഭമാണ് മാർജിൻ ഫ്രീ സൂപ്പർ മാർട്ട്.വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ സാധാരണകാർക്ക് ഒരു കൈ താങ്ങായി പൊതുവിപണിയിലേക്കാൾ കുറഞ്ഞ വിലക്ക് നിത്യോപയോഗസാധനങ്ങൾ കസ്റ്റമേഴ്സിന് നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സ്ഥാപനം ആരഭിക്കുന്നത്