GK Engine Care

Mattoor, Kalady, Ernakulam - 683574


About GK Engine Care

ചില വാഹനങ്ങളിൽ നിന്നും കൂടുതൽ കറുത്ത പുക കാണാറുണ്ട്.

പഴയ വാഹനങ്ങളെ അപേക്ഷിച്ചു പുതിയ വാഹനങ്ങൾക്ക്
പൊല്യൂഷൻ പ്രശ്നങ്ങൾ കുറവാണ്.
De carbonizing ചെയ്തു വാഹനങ്ങളിലെ പൊല്യൂഷൻ പ്രശ്നം കുറക്കാവുന്നതാണ്.

Gk engine care ൽ
ഇന്ത്യൻ ടെക്നോളജിയിൽ ഇന്ത്യയിൽ നിർമ്മിച്ച കമ്പ്യൂട്ടർനിയന്ത്രണത്തിലും,
സെൻസർ കണക്ട് ചെയ്ത Mecharbo
മെഷീൻ ഉപയോഗിച്ചാണ്
De carbonization ചെയ്യുന്നത്,
യാതൊരുവിധ കെമിക്കലും ഉപയോഗിക്കുന്നില്ല
അതിനാൽ വാഹനത്തിനു യാതൊരു പാർശ്വഫലങ്ങളുമില്ല.

കറുത്ത പുക മാറുന്നു
വലി കൂടുന്നു
മൈലേജ് കൂടുന്നു
ശബ്ദവും വിറയലും മാറുന്നു

De carbonizing

മൈലേജ് കുറവ്
പിക്ക് അപ്പ്‌ കുറവ്
കറുത്ത പുക
എൻജിനിൽ നിന്നും
കൂടുതൽ ശബ്ദവും വിറയലും
എന്നീ പ്രശ്നങ്ങൾ
നിങ്ങളുടെ വാഹനത്തിനുണ്ടോ????????

ഇന്ത്യൻ ടെക്നോളജിയിൽ
ഇന്ത്യയിൽ നിർമ്മിച്ച
കമ്പ്യൂട്ടർ &സെൻസർ നിയന്ത്രണത്തിൽ
യാതൊരുവിധ കെമിക്കലും ലിക്യുഡ്കളും ഉപയോഗിക്കാതെ
De carbonizing ചെയ്തു പരിഹരിക്കുന്നു

നമ്മുടെ നാട്ടിൽ
കുറച്ചു നാളുകൾക്കുള്ളിൽ
കേൾക്കുന്നതാണ് DE CARBONIZING.
എന്താണ് DE CARBONIZING,
ചെയ്താലുള്ള ഗുണങ്ങൾ എന്താണ്??

വാഹനത്തിന്റെ എൻജിന്റെ
അന്തർ ഭാഗങ്ങളിൽ അടിഞ്ഞു കുടിയിട്ടുള്ള കാർബൺ (കരി )
എൻജിൻ അഴിക്കാതെ കമ്പ്യൂട്ടർ നിയന്ത്രണത്തിൽ ഉള്ള മെഷീൻ
ഉപയോഗിച്ച് നീക്കം ചെയ്യുന്ന താണ്
Decarbonization.

INDIAN TECHNOLOGY യിൽ
INDIA യിൽ നിർമ്മിച്ച
FULLY COMPUTERISED ആയ
MECHARBO കമ്പനിയുടെ
മെഷീൻ ഉപയോഗിച്ചാണ്
De carbonization ചെയ്യുന്നത്.

ഗുണങ്ങൾ
വാഹനത്തിന്റെ പിക്ക് അപ്പ്‌ (വലി )കൂടുന്നു.
വാഹനത്തിന്റെ മൈലേജ് കൂടുന്നു.
കറുത്ത പുക മാറുന്നു.
എൻജിൽ നിന്നുള്ള സൗണ്ട് കൂടുതൽ വിറയൽ എന്നിവ മാറുന്നു.
Test drive ൽ തന്നെ മാറ്റം അറിയാം.
ഡ്രൈവിംഗ് സുഗമമാക്കുന്നു പുതിയതു പോലെ.
വാഹനത്തിന്റെ എൻജിൻ അഴിക്കാതെ
എൻജിനിലെ കാർബൺ നീക്കം ചെയ്യുന്നു.
ഇന്ധനം കത്തുബോൾ കാർബൺ ഉണ്ടാവുന്നു.
മുൻ കാലങ്ങളിൽ എൻജിനിലെ കാർബൺ ക്ലീനിങ് വാഹനഭാഗങ്ങൾ അഴിച്ചും കെമിക്കലുകൾ ഉപയോഗിച്ചും ആണ്
ചെയ്തിരുന്നത്,
അഴിച്ചുചെയ്യുബോൾ ചിലവ് കൂടുതൽ ആയിരുന്നു
കെമിക്കലുകൾ ഉപയോഗിച്ചപ്പോൾ എൻജിൻ ഭാഗങ്ങൾക്ക് തേയ്മാനം കുടി പ്രശ്നങ്ങൾ കുടി
അതിനു ശേഷം വന്നതാണ് ഗ്യാസ് ഉപയോഗിച്ച് കാർബൺ ക്ലീനിങ്,

ഈ സമയതാണ് Mecharbo De carbonizing വരുന്നത്
ഇന്ത്യൻ ടെക്നോളജിയിൽ
ഇന്ത്യയിൽ (കേരളത്തിൽ )നിർമ്മിച്ച,
കമ്പ്യൂട്ടർ നിയന്ത്രണത്തിലും
സെൻസറിലും പ്രവർത്തനം.
വാഹനത്തിന്റെ എൻജിൻ cc അനുസരിച്ചുമാത്രം ഓക്സിജനും
ഹൈഡ്രോജനും കടത്തിവിട്ട്
ടാറുപോലെ ഇരിക്കുന്ന കാർബണിനെ
പൊടി രൂപത്തിൽ സൈലെൻസറിൽ കൂടി വേറെ ഒരു മെഷിൻ വച്ച് വലിച്ചെടുക്കുന്നു.

മൈലേജ് കൂടുന്നു.
പിക്ക് അപ്പ്‌ (വലി ) കൂടുന്നു.
കറുത്ത പുക മാറുന്നു.
കൂടുതൽ ശബ്ദവും വിറയലും മാറുന്നു.
ഡ്രൈവിംഗ് സുഗമമാക്കുന്നു
പുതിയതുപോലെ.

നിങ്ങളുടെ വാഹനത്തിൽ
കറുത്ത പുക ഉണ്ടോ?????
ഡീസൽ വാഹനങ്ങളിൽ ഉള്ള
ഒരു പ്രശ്നമാണ് കറുത്ത പുക.
വാഹനത്തിൽ കറുത്ത പുക ഉണ്ടോ എന്ന് എങ്ങനെ അറിയാം.?????
കറുത്ത പുക എങ്ങനെ മാറ്റാം?????
De carbonizing ചെയ്താൽ
കറുത്ത പുക മാറുമോ????
ഒരുപാട് ചിലവ് വരുമോ????
വാഹനഭാഗങ്ങൾ അഴിക്കണോ?????
എന്നിങ്ങനെയുള്ള സംശയങ്ങൾക്കും
De carbonizing ചെയ്തു കറുത്ത പുക
മാറ്റുന്നത്തിനും

GK ENGINE CARE
COMPUTERISED DE CARBONIZING
MATTOOR, kaladi
9846558875, 7012891513

Posted By : Jithin

To send an enquiry to GK Engine Care

Click Here

To post a review of GK Engine Care

Click Here

Recommended Similar Businesses

Gloria Associates
Premium

Vyttila, Ernakulam

  •  

View

View GK Engine Care on Map

Get this address as SMS, Send SMS ZQD5BN to 7732033330

Leads
Thank You!!!

We appreciate you for contacting us about GK Engine Care in Kalady

Leads