ഹൃദയാരോഗ്യവും നൂതന ചികിത്സാ സാങ്കേതികവിദ്യകളും
മെറിൽ ലൈഫ് സയൻസസ് മലയാള മനോരമയുടെ സഹകരണത്തോടെ ഹൃദയാരോഗ്യവും നൂതന ചികിത്സാ സാങ്കേതികവിദ്യകളും എന്ന വിഷയത്തെപ്പറ്റി ജനുവരി 12 നു വൈകുന്നേരം 5 മുതൽ 6 വരെ വെബ്ബിനാർ നടത്തുന്നു. യുവാക്കളിൽ ഹാർട്ട് അറ്റാക്ക് കൂടുന്നതിനുള്ള കാരണങ്ങൾ, പ്രതിരോധ മാർഗങ്ങൾ? കൊറോണറി ആർട്ടറി ഡിസീസ് എന്നാലെന്ത്? അയോർട്ടിക് സ്റ്റീനോസിസ് - ലക്ഷണങ്ങൾ, ചികിത്സാ രീതികൾ, ഓപ്പൺ ഹാർട്ട് സർജറിയെക്കാൾ ടി. എ. വി. ആർ. (ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് ) ചികിത്സാ രീതി എങ്ങനെ മികച്ചതാവുന്നു, അലിഞ്ഞു പോകുന്ന സ്റ്റെന്റുകൾ മെറ്റാലിക് സ്റ്റെന്റുകളെ അപേക്ഷിച്ചു എങ്ങനെ കൂടുതൽ പ്രയോജനപ്രദമാകുന്നു, തുടങ്ങിയ വിഷയങ്ങളെപ്പറ്റി വെബ്ബിനറിൽ ചർച്ച ചെയ്യും.
Discover More
..............
Discover More Healthcare in Edappally
Recommended Similar Businesses
Edappally, Ernakulam
Shenoys JN, Ernakulam
Thrikkakara, Ernakulam
Kaloor, Ernakulam
Cheranalloor, Ernakulam
North Railway Station, Ernakulam
Muvattupuzha, Ernakulam
Piravom, Ernakulam
Aluva, Ernakulam
Chittoor, Ernakulam