WAVES GPS

Open until 07:00 PM
5.0
Location

XX/483e, 1st floor, nirmal tower, angamaly, East church road, Angamaly, Ernakulam - 683572

Track your vehicle at anywhere, anytime

Discover More

വാഹനം ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടേയും നിങ്ങളുടെ വാഹനത്തിന്റെയും സുരക്ഷക്ക്, ആയിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന വാഹനങ്ങളും വിലമതിക്കാനാകാത്ത നിങ്ങളുടേയോ നിങ്ങളുടെ കുടുംബത്തിന്റെയോ സുരക്ഷ
ഇനി വിരൽതുമ്പിൽ ചെറിയ മുതൽ മുടക്കിൽ ....

നിങ്ങളുടെ വാഹനം എവിടെ യാണ് എന്ന് നിങ്ങളുടെ Mobile ൽ അറിയുന്ന GPS Vehicle Tracking System
വാഹനം ഓടുന്ന സ്ഥലം, റോഡ്, സ്പീഡ്, സമയം, എന്നിവ കൃത്യമായി mobile ൽ അറിയുന്ന ഈ ഉപകരണം .
വാഹന ദുരുപയോഗം പൂർണ്ണമായും തടയാം എന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത.
വാഹനംover Speed ആയാൽ mobile ൽ അറിയുന്നതു കൊണ്ട്
over Speed മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ ഇല്ലാതെയാക്കാൻ ഈ ഉപകരണം മൂലം സാധിക്കുന്നു .
24 മണിക്കൂറും വാഹന സംരക്ഷണം ഉറപ്പ് നൽകുന്ന ഈ Device ഉപയോഗിച്ച് വാഹനം mobile വഴി OFF ചെയ്യാൻ കഴിയുന്നു.
വാഹനം ഉപയോഗിച്ചവർ എവിടെ യെല്ലാo, എത്ര സമയം നിർത്തിയിട്ടു എന്ന വിവരവും Mobile application വഴി അറിയുന്നു.
Bike, car, Van,Lorry, Bus, Truck, JCB തുടങ്ങിയ എല്ലാ വാഹനങ്ങളിലും അനായാസം ഫിറ്റ് ചെയ്യാവുന്ന ഈ ഉപകരണം സാധാരണ ഒരാൾക്ക് കൈകാര്യം ചെയ്യാവുന്ന Mobile application വഴിയാണ് ഉപയോഗിക്കുക.
Live tracking, Trip play back, stoppage report, Border cross report, Device disconnect alert തുടങ്ങിയവ എല്ലാം Mobile app ൽ ലഭിക്കുന്നു.
കേരള സർക്കാർ ഉടൻ തന്നെ കേരളത്തിലെ എല്ലാ Bus കളിലും Transport വാഹനങ്ങളിലും GPS Tracker നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ തന്നെ Taxi, Auto തുടങ്ങിയ വക്കും നിർബന്ധമാക്കുവാൻ ആലോചിക്കുന്നുണ്ട്.
കേരളത്തിൽ WAVES GPS എന്ന ബ്രാന്റിൽ ഈ ഉപകരണം വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്നുണ്ട്.
രണ്ട് model ഉപകരണം കമ്പനി ഇറക്കിയിട്ടുണ്ട്.
Launchig offer:
7800/- ,13500/-രൂപ മാത്രം വിലയുള്ള WAVES GPS Vehice Tracking System നിങ്ങൾക്ക് നേരിട്ട് എത്തിച്ച് തരുന്നു.
Sim Card ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. (BSNL -Sim card Free )
Device ആവശ്യമുള്ളവർ ഉടൻ വിളിക്കുക.

Reviews & Ratings of WAVES GPS

5.0

1 Rating(s)

Quickerala rating index based on 1 rating(s) across the web

User Reviews

AVION INVERTER

October 13, 2017
5.0

Discover More GPS Tracking Solution in Angamaly