Pure Virgin Coconut Oil
Discover More
* Rejuvenating Hair & Skin Care Oil
* Enriched with MCTS & Lauri Acid
^ 100% പരിശുദ്ധവും ജൈവവുമായ ഉരുക്ക് വെളിച്ചെണ്ണയെ പാശ്ചാത്യർ Virgin Coconut Oil എന്ന് വിശേഷിപ്പിക്കുന്നു.
^ Virgin Coconut Oil അഥവാ ഉരുക്ക് വെളിച്ചെണ്ണയിൽ മുലപ്പാലിൽ അടങ്ങിയ Medium Chain Faty Acid കളും Monoglisoride ഉും അടങ്ങിയിരിക്കുന്നു.
^ മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും അധികം Loric Acid ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിൽ ആണ്. (ബാക്ടീരിയ വൈറസ് തുടങ്ങിയ രോഗകാരികളെ നശിപ്പിക്കാൻ Loric Acid ന് കഴിയും.) തൊലിയിൽ ചുളിവുകൾ ഉണ്ടാക്കുന്നത് തടയുന്നതിനും യുവത്വം നിലനിർത്തുന്നതിനും ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിക്കുന്നത് ഉത്തമം ആണ്.
^ ജമൈക്കക്കാർ ഏതു രോഗത്തിനും ആദ്യം നൽകുന്ന ഔഷധം ഇതാണ്. Virgin Oil Blood ലെ ഗ്ലൂക്കോസിന്‍റെ അളവ് ത്വരിതപ്പെടുത്തുകയും ഇൻസുലിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹരോഗികൾക്ക് വളരെ ഗുണപ്രദം ആണ്. പെട്ടെന്ന് ഊർജം നൽക്കുന്ന Virgin Oil കായിക പ്രേമികളുടെ ഇഷ്ടഭക്ഷണം ആണ്.
^ ഉരുക്ക് വെളിച്ചെണ്ണ സ്ഥിരമായി കഴിച്ചാൽ Cancer പോലുള്ള മാരക രോഗങ്ങളോട് പ്രതിരോധനശേഷി കൈവരും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Reviews & Ratings of Kedaram
1 Rating(s)
Quickerala rating index based on 1 rating(s) across the web
User Reviews
Dhanesh S R
Listed in:
Coconut ProductsDiscover More Coconut Products in Aluva
Basic info
Posted By
Manager