Anna's Home Nursing Service

Open 24 hours
Location

AMC 1344/8, Poonkavanam Circle Bypass Junction,Near Aluva Metro Station, Aluva, Ernakulam - 683101

Premium package Premium
Verified Business Verified
Anna's Home Nursing Services in Kerala provide trained nurses for new born baby care,home care services etc.

Discover More

13 വർഷത്തെ സേവന പാരമ്പര്യമുള്ള അന്നാസ് ഹോം നഴ്സിംഗ് സർവീസ് എന്ന സ്ഥാപനം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വീട്ടുജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ശിശു പരിചരണം, ആശുപത്രി കൂട്ടിരുപ്പ്, എന്നിവയ്ക്ക് പരിചയ സമ്പന്നരും വിശ്വസ്ഥരായുമായ ജോലിക്കാരെ നൽകുന്നു. പരിജയസമ്പന്നരായ ANM, GNM, BSC നഴ്സസിന്റെ സേവനം ലഭ്യമാണ് (മെയിൽ നേഴ്സിന്റെ സേവനവും ലഭ്യമാണ്)പ്രായമായവരെ പരിചരികുവാൻ സ്ഥാപനത്തിൽ നിന്ന് പരിചയസമ്പന്നരായ ജോലിക്കാരെ നൽകുന്നു.

ഹോം നേഴ്സ്
ക്ലീനിങ് തുടങ്ങിയ ജോലി ആവശ്യമുള്ളവരും, ജോലിക്കരേ ആവശ്യമുള്ളവരും ബന്ധപ്പെടുക

Discover More Home Nursing in Aluva