Complete Analytical Laboratory for Drinking Water, Effluent Water, and Soil Samples. We provide training facilities for students and job seekers in the field of analytical laboratories.
Discover More
INNATE BioLabs is a complete analytical laboratory (approved by Kerala state pollution control board) for drinking water, effluent water, and soil samples since 2019. We provide accurate results with help of sophisticated instruments and expert staff strength. We also provide support to UG and PG Students for their academic projects.
ഇനി കുടിവെള്ളത്തെ സംശയിക്കേണ്ട!!!
ഗവൺമെന്റ് അംഗീകൃത ജല പരിശോധന കേന്ദ്രം വടകര ഗോകുലം ബിൽഡിങ്ങിൽ.
നിങ്ങളുടെ കുടിവെള്ളത്തിന്റെ പരിശുദ്ധി ഇനി ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പാക്കാം....
ഞങ്ങളുടെ പ്രത്യേകതകൾ :
* കേരള സംസ്ഥാന മലിനീകരണ ബോർഡിന്റെ (KSPCB) അംഗീകാരം.
* അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ സ്റ്റാൻഡേർഡ് പ്രകാരം കൃത്യമായ പരിശോധന
* അതി നൂതന സാങ്കേതിക വിദ്യയും അത്യാധുനിക യന്ത്രോപകരണങ്ങളും
* വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് പരിഹാര മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു
* സയൻസ് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പ്രോജക്ട് വർക്ക് ചെയ്യാനുള്ള സൗകര്യം