Steyp Computer Education

Open until 06:00 PM
Location

Main Road Orkkatteri, Orkatteri, Calicut - 673501

Coding & Website Development, Web Application, Mobile Application, Devops Engineer

Discover More

വിദ്യാർത്ഥികളിൽ നിന്ന് ഭാവിയിലെ എഞ്ചിനീയർമാരെയും സയന്റിസ്റ്റുകളെയും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ TALROP ന്‍റെ എഡടെക് ഫ്ലാറ്റ് ഫോം ആയ Steyp
സ്കൂള്‍, ഹൈസ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രോഗ്രാം. ദിവസവും ഒരു മണിക്കൂര്‍ പഠനത്തിനായി മാറ്റി വെക്കാന്‍ തയ്യാര്‍ ആണെങ്കില്‍ ഒരു വര്ഷം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക Industri ക്ക് ഉതകുന്ന സകില്ലുകള്‍ പഠിച്ചെടുക്കാനും അത് വഴി മികച്ച തൊഴില്‍ സാധ്യത കണ്ടെത്താനും സാധിക്കും