Saradenthuvinte Katha

ഗായിക സെൽമ ജോർജ് ജീവിതം തുറന്നുപറയുന്നു.

Inclusive of all taxes

Description

‘ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’ എന്നു കേട്ടാൽ ആരായാലും ഒരുവേള നിൽക്കും. പഴയ തലമുറയാണെങ്കിൽ സ്നേഹാതുരതയോടെ കണ്ണടച്ചു കൂടെ മൂളും. പക്ഷേ, ഈ നല്ല പ്രായത്തിൽ എന്നും സാധകം ചെയ്ത് സെൽമ ജോർജ് തയാറെടുക്കുന്നത് ഗതകാലപ്രൗഢിയോടെ ശൂന്യതയിലേക്കു ചുവടുവയ്ക്കാനല്ല.
ഗായിക സെൽമ ജോർജ് ജീവിതം തുറന്നുപറയുന്നു. അത് ഭർത്താവും മലയാളസിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനുമായ കെ.ജി. ജോർജിന്റെ
ജീവിതംകൂടിയാണ്.

Product Specifications

  • ISBN: 9789359599038
  • Cover: Paperback
  • Pages: 148

Product Dimensions

  • Length : 22 cm
  • Width : 15 cm
  • Height : 2 cm
  • Weight : 190 gm
  • Shipping Policy

Additional Details

View complete collection of Selma George Books

Browse through all books from Manorama Books publishing house