Niyogam

മുതിർന്ന കോൺഗ്രസ് നേതാവും മികച്ച വായനക്കാരനുമായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ

Inclusive of all taxes

Description

മുതിർന്ന കോൺഗ്രസ് നേതാവും മികച്ച വായനക്കാരനുമായ രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും അർപ്പണത്തിന്റെയും കഥയാണ്.
ഷിക്കാഗോ സ്വദേശി ഷാർലറ്റിന്റെയും ഒറ്റപ്പാലത്തുകാരനായ ഐടി പ്രഫഷനൽ വിനയചന്ദ്രന്റെയും നിസ്വാർഥപ്രണയത്തിലാണു തുടക്കം. ഈ ബന്ധത്തിൽ പിറക്കുന്ന ഏയ്ഞ്ചൽ 20 വർഷങ്ങൾക്കുശേഷം അമേരിക്കയിൽനിന്ന് തന്റെ അച്ഛനെയും കുടുംബത്തെയുംതേടി കേരളത്തിലെത്തുന്നു. അവിടെ അവളെ കാത്തിരിക്കുന്നത് കലർപ്പറ്റ സ്നേഹത്തിനൊപ്പം വിദ്വേഷത്തിന്റെ വിഷം.

Product Specifications

  • ISBN: 9789359597560
  • Cover: Paperback
  • Pages: 392

Product Dimensions

  • Length : 22 cm
  • Width : 14 cm
  • Height : 3 cm
  • Weight : 430 gm
  • Shipping Policy

Additional Details

View complete collection of Ramesh Chennithala Books

Browse through all books from Manorama Books publishing house