“ജീവിതത്തെ സധൈര്യം നേരിടാനുള്ള ശക്തമായ ആഹ്വാനമാണ് ഈ പുസ്‌തകം നൽകുന്നത്.
“ജീവിതത്തെ സധൈര്യം നേരിടാനുള്ള ശക്തമായ ആഹ്വാനമാണ് ഈ പുസ്‌തകം നൽകുന്നത്. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ സ്വജീവിതത്തെ ദുസ്സഹമാക്കുമ്പോൾ തളരാതെ ജീവിതവിജയം
കൈവരിക്കുന്നതിനാഗ്രഹിക്കുന്നവർക്കും ഇനി ഞാനെന്തു ചെയ്യണമെന്നറിയാതെ, സങ്കടങ്ങൾ പുറത്തുപറയാതെ, നിരാശയിൽപെട്ടുഴലുന്നവർക്കും ‘കഥയല്ല ജീവിതം’ ഒരു മാർഗദർശിയായിരിക്കും.”
Browse through all books from Manorama Books publishing house