Ethu Sandharbhathinum Instant Prasangangal

എല്ലാ സന്ദർഭങ്ങളിലും നടത്താവുന്ന പ്രസംഗങ്ങളുടെ ടിപ്സും ടെക്‌നിക്കുകളും.

Inclusive of all taxes

Description

സംസാരിക്കാനായി മൈക്കിനു മുൻപിൽ നിൽക്കുമ്പോൾ തൊണ്ടയിടറുകയും കൈ വിറയ്ക്കുകയും ചെയ്യാത്ത ആരും മികച്ച പ്രസംഗകരായിട്ടില്ല. തയാറെടുപ്പാണ് മികച്ച പ്രസംഗകരെ സൃഷ്ടിക്കുന്നത്. ഈ പുസ്തകം ഏതു സന്ദർഭത്തിനും ആശ്രയിക്കാവുന്ന ഇൻസ്റ്റന്റ് പ്രസംഗങ്ങളുടെ സമാഹാരം മാത്രമല്ല. പ്രസംഗത്തിന്റെ ശാസ്ത്രവും കലയും തുറന്നുകാട്ടുന്ന മാർഗദർശിയാണ്.
സ്കൂൾ-കോളജ് വേദികൾ, ഔദ്യോഗിക ചടങ്ങുകൾ, സാംസ്കാരിക സംഗമങ്ങൾ, വിശേഷദിനങ്ങൾ തുടങ്ങി എല്ലാ സന്ദർഭങ്ങളിലും നടത്താവുന്ന പ്രസംഗങ്ങളുടെ ടിപ്സും ടെക്‌നിക്കുകളും.

Product Specifications

  • ISBN: 9789359598680
  • Cover: Paperback
  • Pages: 345

Product Dimensions

  • Length : 22 cm
  • Width : 15 cm
  • Height : 3 cm
  • Weight : 400 gm
  • Shipping Policy

Additional Details

View complete collection of Dr. Alexander Jacob IPS, Jesse Elizebeth Alexander Books

Browse through all books from Manorama Books publishing house