For More Details

Established in the year 2020, Young India Nursing Services Private Consultancy in Idukki is a top player in the category Home Nurcing and Placement services.
6 വർഷത്തെ സേവന പാരമ്പര്യമുള്ള യങ് ഇന്ത്യ ഹോം നേഴ്സിങ് സർവീസ് എന്ന സ്ഥാപനം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വീട്ടുജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ബേബി കെയർ, ആശുപത്രി കൂട്ടിരുപ്പ്, എന്നിവയ്ക്ക് പരിചയ സമ്പന്നരായ പാർട്ട്ടൈം, ഫുൾടൈം ജോലിക്കാരെ നൽകുന്നു. (മെയിൽ നേഴ്സിന്റെ സേവനം ലഭ്യമാണ്)

* ഹോം നേഴ്സ്
* അക്കൗണ്ടൻ്റ്
* ഓഫീസ് വർക്ക്
* കമ്പ്യൂട്ടർ ഓപ്പറേറ്റർ,
* സെയിൽസ് മാൻ/ സെയിൽസ് ഗേൾ
* ക്ലീനിങ് തുടങ്ങി ജോലി ആവശ്യമുള്ളവരും, ജോലിക്കരേ ആവശ്യമുള്ളവരും ബന്ധപ്പെടുക