For More Details

Your Trusted partners in Accounting and GST solutions.
Customized accounting and GST services to suit your Business needs.
കഴിഞ്ഞ 15 വർഷമായി ഞങ്ങൾ അക്കൗണ്ടിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നു. നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

 ഇതുകൂടാതെ വെബ്സൈറ്റ് ഡിസൈനിങ് ആർട്ട് വർക്ക് പത്രപരസ്യങ്ങൾ ജിഎസ്ടി റിട്ടേണുകൾ എന്നിവ തയ്യാറാക്കി കൊടുക്കുന്നു.

 ബിസിനസുകൾ സ്റ്റാർട്പ്പുകൾ ഓർഗനൈസേഷനുകൾ എന്നിവയ്ക്കായി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ പ്രാഗല്ഭ്യം നേടിയ ഒരു സ്ഥാപനമാണിത്.

 ഡയറി ഫാം, ഭക്ഷ്യസംസ്കരണ പ്ലാന്റ് നിർമ്മാണം,റിയൽ എസ്റ്റേറ്റ്, കൃഷി,ആരോഗ്യ സംരക്ഷണം, ഐടി, അടിസ്ഥാന സൗകര്യങ്ങൾ അല്ലെങ്കിൽ ജൈവകൃഷി യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിനും വിജയത്തിനും നന്നായി തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ട് അത്യാവശ്യമാണ്. ഇവയ്ക്ക് ആവശ്യമായ ബാങ്ക് ലോൺ ലഭിക്കുന്നതിനായി ഉള്ള റിപ്പോർട്ടുകൾ ഞങ്ങൾ തയ്യാറാക്കി കൊടുക്കുന്നു.

 ഒരു പ്രോജക്ടിന്റെ സാമ്പത്തിക സാധ്യത വിപണി വിശകലനം അപകടസാധ്യത വിലയിരുത്തൽ പ്രവർത്തന പദ്ധതി എന്നിവയെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടുകൾ സൃഷ്ടിക്കുന്നതിൽ ഞങ്ങൾ സേവന ദാതാക്കളെ സഹായിക്കുന്നു