Book Now!!!

ജീവനെ നവീകരിക്കുവാൻ ജെസ്‌വേ ഹെർബൽ ഉത്പന്നങ്ങൾ
എൻ്റെ മുത്തശ്ശി എപ്പോഴും എൻ്റെ മുടിയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. മുത്തശ്ശിയുടെ എണ്ണക്കൂട്ടുകൾ ഉപയോഗിച്ചിരുന്നതിനാൽ എൻ്റെ മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമായിരുന്നു. എന്നാലിപ്പോൾ പാരമ്പര്യ ഔഷധങ്ങളുടെ ചേരുവകളാൽ നിർമിക്കപ്പെട്ട ഗ്രാനി ഹെയർ കെയർ ഓയിൽ മുത്തശ്ശിയുടെ സംരക്ഷണം പോലെത്തന്നെ എൻ്റെ മുടിക്ക് സംരക്ഷണം നൽകുന്നു. തികച്ചും രാസവസ്തു വിമുക്തവും പ്രകൃതിദത്ത ഔഷധസസ്യങ്ങളിൽ നിന്നും നിർമിച്ചതും ആയതിനാൽ ഗ്രാനി ഹെയർ കെയർ ഓയിൽ താരനും മുടികൊഴിച്ചിലും അകറ്റി ആരോഗ്യവും തിളക്കവുമുള്ള മുടി വളരാൻ സഹായിക്കുന്നു.
ഗ്രാനി താളി പൊടി - നിങ്ങളുടെ തലമുടി അഴുക്കു നീക്കി വൃത്തിയാകുന്നതിനോടൊപ്പം തലയ്ക്കു  തണുപ്പ് നൽകുവാനും   മുടിയുടെ തിളക്കവും ആരോഗ്യവും നിലനിർത്തുവാനും  സഹായിക്കുന്നു. പ്രകൃതിദത്ത ചേരുവകളാൽ നിർമിക്കപ്പെട്ട ഗ്രാനി താളി പൊടി തികച്ചും രാസവസ്തു വിമുക്തമാണ് 
ഉപയോഗ ക്രമം – ഗ്രാനി താളി പൊടി ആവശ്യത്തിന് വെള്ളത്തിൽ കലക്കി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി കുളിക്കുന്നതിനു അഞ്ചു മിനിറ്റ് മുൻപ് മുടിയിൽ പുരട്ടുക. അതിനു ശേഷം നന്നായി കഴുകി കളയുക.
Granny Hair Cleanser (Natural Thali podi) 
Granny Thali podi helps to keep your hair clean and free of dirt and also make your hair shiny and healthy. Made with natural ingredients, Granny Thali Powder is completely chemical free.
How to use: Take Granny Thali podi and mix with enough water and make it as a thick paste and apply on hair 5 min before bathing. Rinse thoroughly and wash it off.


ജെസ്‌വേ ഹെർബൽ ഉത്പന്നങ്ങൾ , പതിറ്റാണ്ടുകളായി മുടി ചർമ്മ  സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച ഹെർബൽ പരിഹാരമാണ് .നമ്മുടെ പൂർവികാരിൽ നിന്നും കൈ മാറി വന്ന അറിവുകളെ പ്രയോജനപ്പെടുത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള ഫോർമുലേഷനുകളെയാണ് GRANNY HAIR OIL  ൻ്റെ നിർമാണവേളയിൽ പ്രയോജനപ്പെടുത്തിയിട്ടുള്ളത് . അമൂല്യങ്ങൾ ആയ ഔഷധ സസ്യങ്ങളുടെ ശക്തി നഷ്ടപ്പെടുത്താതെ ആണ് ഗ്രാനി ഹെയർ കെയർ ഓയിലിന്റെ നിർമാണം.ശുദ്ധമായ നാടൻ വെളിച്ചെണ്ണയിൽ മരുന്നുകൂട്ടുകൾ ചേർത്ത് വച്ച് 15 ദിവസത്തിന് ശേഷമാണ് ഈ പ്രോസസ്സ് ചെയ്തെടുക്കുന്നത് .ഇതിൽ കൃത്രിമമായ നിറങ്ങളോ രുചികളോ ഉപയോഗിക്കുന്നില്ല .തികച്ചും രാസവസ്തു വിമുക്തവും പ്രകൃതിദത്തവും ആണ് ഗ്രാനി ഹെയർ കെയർ  ഓയിൽ .പ്രധാനമായും കേരളത്തിലെയും ദക്ഷിണ ഇന്ത്യയിലെയും ഇടതൂർന്ന വനങ്ങളിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ ഔഷധസസ്യങ്ങളാണ് ഇതിനു ഉപയോഗിക്കുന്നതു.മുടിയുടെയും ചർമ്മത്തിന്റെയും പോഷണത്തിനും ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമായ GRANNY HAIR OIL ൻ്റെ കേശ സംരക്ഷണം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി  ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. 
 
Granny Hair care oil പ്രധാനമായും താരനെ പൂർണ്ണമായും മാറ്റി , മുടി കൊഴിച്ചിൽ നിർത്തി പുതിയ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം മുടി ശക്തവും സിൽക്കിയും കറുത്തതുമായി മാറുന്നു .
 
 
Granny Plus Beard Oil ആരോഗ്യകരമായ തിളക്കമുള്ളതും കട്ടിയുള്ളതുമായ താടി വളർച്ചയെ സഹായിക്കുന്നു . GRANNY PLUS BEARED OIL പ്രകൃതിദത്തമായ ആയുർവേദ ഔഷധങ്ങളുടെ സംയോജനമാണ് .ഇത് പൂർണമായും രാസ വസ്തു വിമുക്തമാണ് . 
 
താടി രോമം വളർത്താൻ സഹായിക്കുന്ന ഒന്നാണ് ഗ്രാനി ബിയേർഡ്  പ്ലസ് ഓയിൽ .ഇത് പ്രകൃതിദത്തമായ ആയുർവേദ ഔഷധങ്ങളുടെ സംയോജനമാണ് . താടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുന്നു ഒപ്പം കട്ടിയുള്ള താടി ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു .ഇത് രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ താടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അതുവഴി രോമകൂപങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായകമാണ്. ഒപ്പം ആരോഗ്യകരമായ താടി രോമ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.