Amma Home Care രോഗി പരിചരണം, പ്രസവ ശുശ്രുഷ, വീട്ടുജോലി, സെക്യൂരിറ്റി മറ്റിതര ജോലികളും ഉത്തരവാദിത്വത്തോടെ ജോലിക്കാരെ നിയോഗിക്കുന്നു.
Amma Home Care, NVM Building Ayoor,Kollam
For More Detailst
Please Wait!
10 വർഷത്തെ സേവന പാരമ്പര്യമുള്ള അമ്മ ഹോം കെയർ എന്ന സ്ഥാപനം കേരളത്തിലും കേരളത്തിന് പുറത്തും വീട്ടുജോലി, രോഗീ പരിചരണം, പ്രസവ ശുശ്രൂഷ, ശിശു പരിചരണം, ആശുപത്രി കൂട്ടിരുപ്പ്, എന്നിവയ്ക്ക് പരിചയ സമ്പന്നരും വിശ്വസ്തരുമായ പാർട്ട്ടൈം, ഫുൾടൈം ജോലിക്കാരെ നൽകുന്നു.
* ഹോം നേഴ്സ് * ക്ലീനിങ് തുടങ്ങിയ ജോലിക്കാരെ ആവശ്യമുള്ളവർ , ജോലി ആവശ്യമുള്ളവരും ബന്ധപ്പെടുക