X

Waterseal Systems

4
Odappallam Road, Moolankave, Moolankave, Sultan Bathery, Wayanad - 673592
Jino George

Working Hours

Monday 10:00 AM To 06:30 PM

Tuesday 10:00 AM To 06:30 PM

Wednesday 10:00 AM To 06:30 PM

Thursday 10:00 AM To 06:30 PM

Friday 10:00 AM To 06:30 PM

Saturday 10:00 AM To 06:30 PM

Sunday Holiday

About Waterseal Systems

മുറ്റത്തൊരു വറ്റാത്ത കിണർ:. ''.. അതൊരു സ്വപ്നം മാത്രമാക്കാതെ യാഥാർത്ഥ്യമാക്കൂ... മഴവെള്ളം സംരക്ഷിക്കൂ...
കിണറുകള്‍ റീച്ചാര്‍ജ്ജ് ചെയ്യൂ...
വരള്‍ച്ചയില്‍നിന്നും മുക്തിനേടൂ... ഭൂമിയിലെ പച്ചപ്പ് നിലനിര്‍ത്തന്നതിനുള്ള സമഗ്രയജ്ഞത്തില്‍ പങ്കാളികളാകൂ...

കിണറുകൾ എളുപ്പത്തിൽ റീച്ചാർജ് ചെയ്യുന്നതിനുള്ള ഫില്‍വെല്‍ റെയിൻ വാട്ടർ ഫില്‍ട്ടര്‍ യൂണിറ്റ് ആവശ്യമുള്ളവര്‍ 9605381525 എന്ന നമ്പറില്‍ നേരിട്ട് ബന്ധപ്പെടുക.
വില: 9999/- രൂപ. .
നിങ്ങളുടെ പ്രദേശത്തുള്ള പ്ലമ്പറുടെ സഹായത്തോടെ യുണിറ്റ് ഫിറ്റ് ചെയ്യാവുന്നതാണ്. ഫിറ്റ് ചെയ്യേണ്ട രീതിയും രേഖാചിത്രവും ഫില്‍ട്ടറുകള്‍ക്കൊപ്പം നല്‍കുന്നുണ്ട്.
യുണിറ്റുകള്‍ക്ക് ഒരുവര്‍ഷം വാറണ്ടിയും(നിബന്ധനകള്‍ക്ക് വിധേയം) തുടര്‍ന്നുള്ള സര്‍വ്വീസും ലഭ്യമാണ്. ബ്രോഷറുകള്‍ക്ക് താഴെ കാണുന്ന ഫെയ്‌സ് ബുക്ക് പേജ് സന്ദര്‍ശിക്കുക. (ഒന്ന് ലൈക്കും ചെയ്യണേ)
wellreacharge



We are manufacturing Rain Water filter for well recharge systems. FILLWELL RAIN WATER FILTER UNIT
It is a filter unit using for clean rain water collected from Terrace and fill into the Open or Bore wells.
It is small in size and wall mounted type.
No extra storage tanks required.
Neat and easy to handle.
Easy to clean,
No excess space for installation.
Usefull for bore and open wells
Looking beautiful

Use fill well and dream good days...

Modular Roofing: We are undertaking modular roofing using shingles. you can feel the new trend roofing... by these we can prevent leakage and can reduce upto 50 percent of heat from sunrice. Our shingles are coming with upto 50 years manufacture guarantee.
We are undertaking all kinds of interior works including designing with guarantee Also undertaking leak proof works of Concreate buildings. Service area: kerala and bangalore feel free to contact us Waterseal systems, Sulthan bathery, Wayanad

Download our App