Software company
InfoLab Technologies
About InfoLab Technologies
18 വർഷമായി സോഫ്റ്റ്‌വെയർ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് InfoLab Technologies. വ്യാപാര രംഗത്ത് അതിവേഗം വരുന്ന മാറ്റങ്ങൾക്കനുസരിച്ച് വളരെ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ആണ് InfoLab നിർമിക്കുന്നത്. അതിനോടൊപ്പം തന്നെ ബില്ലിങ്ങുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർകളും InfoLab വിതരണം ചെയ്യുന്നു.