X

DISTANCE STUDY CENTRE

AH INSTITUTE DISTANCE LEARNING CENTRE SANAM HOUSE BUILDING OPP. GOVT V.H.S.S KALLARA, TRIVANDRUM -695608, kallara, Kallara, Trivandrum - 695608
arafath

About DISTANCE STUDY CENTRE

+1 തോറ്റവര്‍ക്കും   +2 തോറ്റവര്‍ക്കും PDC തോറ്റവര്‍ക്കും കൂടാതെ  SSLC പാസായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്കും, പ്രായപരിധിയില്ലാതെ എഴുതിയെടുക്കാവുന്ന പരീക്ഷയാണ് NIOS +2. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ യഥേഷ്ടം തെരഞ്ഞെടുക്കാം. നേരത്തെ SSLC പാസായവര്‍ക്ക് 6 മാസം കൊണ്ട് NIOS പ്ലസ്ടു എഴുതി എടുക്കാ വുന്നതാണ്. 6 മാസം കൊണ്ട് +2.BA.MA.MBA
mob:99956.751.25
79077.7479.2

Download our App