X

ACE College for Media & Design

Working Hours

Monday 09:00 AM To 06:00 PM

Tuesday 09:00 AM To 06:00 PM

Wednesday 09:00 AM To 06:00 PM

Thursday 09:00 AM To 06:00 PM

Friday 09:00 AM To 06:00 PM

Saturday 09:00 AM To 06:00 PM

Sunday 09:00 AM To 06:00 PM

About ACE College for Media & Design

*ACE COLLEGE* ന്റെ ഇരുപത്തഞ്ചാം വർഷം ആഷോഷിക്കുന്ന ഈ വേളയിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് 2 വർഷത്തെ ഡിപ്ലോമ കോഴ്സ് 100 % സ്കോളർഷിപ്പോടുകൂടി സൗജന്യമായി പഠിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. *Photography, Videography & Film Editing (VMP)* ഡിപ്ലോമയോ അല്ലെങ്കിൽ *Architectural, Interior & Exterior* ഡിപ്ലോമയോ ആണ് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്സുകൾ . ഈ വിഷയങ്ങളിൽ അതീവ താൽപര്യമുള്ള ആർക്കും ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. ഈ രംഗങ്ങളിൽ പ്രഗത്ഭരായ ഉദ്യോഗാർത്ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, 70% പ്രാക്ടിക്കൽ ക്ലാസോടുകൂടി ഈ രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി *938898 0098* എന്ന
നമ്പറിലേക്ക് വിളിക്കൂ.

Download our App