Steels & Roofing
NA

About K R Steels & Roofings

Steels & Roofing
* ഉയര്‍ന്ന നിലവാരമുള്ള കളര്‍ കോട്ടഡ് റൂഫിംഗ് ഷീറ്റുകള്‍, വിന്‍ഡ്രൈവന്‍ ടര്‍ബോ വെന്‍റിലേറ്ററുകള്‍, എന്നിവയ്ക്കൊപ്പം അനുബന്ധ സാധനങ്ങളും ലഭിക്കുന്നു.

* വലുതും ചെറുതുമായ വ്യാവസായിക റൂഫിംഗ് ആവശ്യങ്ങള്‍ക്ക് അനുയോജ്യം

* മികച്ച ഈടിനൊപ്പം പ്രൊജക്റ്റ് ചിലവില്‍ കൂടുതല്‍ൽ ലാഭം സ്വന്തമാക്കാം.

* കഠിനമായ ചൂടിനെ പ്രതിരോധിക്കുന്നതിനോടൊപ്പം മികച്ച ഈടും, കരുത്തും നല്‍കുന്നു.

* ചിലവു കുറഞ്ഞതും , താഴ്ന്ന മെയിന്‍റനസുമുള്ള ഷീറ്റുകള്‍
* കുറഞ്ഞ ഭാരത്തിലും കരുത്താര്‍ന്ന നിര്‍മിതി
* കുറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്നു.

അതിനൂതന ഡിസൈനുകളില്‍, നിങ്ങള്‍ക്കാവശ്യമായ നിറങ്ങളിലും അളവുകളിലും ലഭ്യമാണ്. കൂടാതെ

പല വിധ ബ്രാന്‍റഡ് സിമിൻറ്
ജി.പി. എം.എസ് എച്ച്. ആര്‍ പൈപ്പ്സ്
ഏങ്കിള്‍
എംയഎസ്. ചെക്ക്സ് പ്ലേറ്റ്സ്
വാര്‍ക്ക കമ്പികള്‍
എം. എസ് ജോയിസ്റ്റ്
സെല്‍ഫ് ഡ്രിലിംഗ് സുക്രൂ
വെന്‍റ്റിലെഷന്‍ ടർബൈന്‍
പി.വി.സി. ഗട്ടര്‍ ആന്‍ഡ് ഫിറ്റിംഗ്സ്
പോളി കാര്‍ബണേറ്റ് ഷീറ്റ്



* സൗന്ദര്യാത്മക രൂപം
* ഷീറ്റുകള്‍ കേടുപാടുകള്‍ കൂടാതെ ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റുന്നതിനും സൗകര്യപ്രദം.
* ആവശ്യാനുസൃതമായ അളവുകള്‍
* 0.30 മുതല്‍ൽ 0.50 വരെ കനമുള്ള അളവില്‍ ലഭ്യമാണ്.