Home Delivery Available
Vineetha Saji
Working Hours
Monday 09:00 AM To 06:30 PM
Tuesday 09:00 AM To 06:30 PM
Wednesday 09:00 AM To 06:30 PM
Thursday 09:00 AM To 06:30 PM
Friday 09:00 AM To 06:30 PM
Saturday 09:00 AM To 06:30 PM
Sunday Holiday
About Ashtavaidyan Thaikkattu Mooss Vaidyarathnam
അരിഷ്ടങ്ങൾ, കഷായങ്ങൾ, ലേഹ്യങ്ങൾ, എണ്ണ, കുഴമ്പുകൾ, ഘൃതങ്ങൾ, പ്രസവരക്ഷാമരുന്നുകൾ തുടങ്ങി വൈദ്യരത്നം ഔഷധശാലയുടെ എല്ലാ മരുന്നുകളും ഇവിടെ നിന്നും ലഭിക്കുന്നതാണ്. ലേഡി ഡോക്ടറുടെ സേവനം ലഭ്യമാണ് (സ്ത്രി രോഗ വിദഗ്ധ) ക്രമം തെറ്റിയ ആർത്തവം, വെള്ളപോക്ക്, അമിതവണ്ണം, പി സി ഒ ഡി, നടുവേദന, സന്ധിവേദന, മൈഗ്രേയ്ൻ തുടങ്ങി എല്ലാ രോഗങ്ങൾക്കുമുളള ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കുന്നതാണ്. പ്രസവരക്ഷക്ക് (കുളിപ്പിക്കാൻ – കുഞ്ഞിനെയും, അമ്മയെയും) ആളെ ആവശ്യമുള്ളവർ വിളിക്കുക.