മണിക്കൂറുകൾ കൊണ്ട് മലയാളത്തിൽ മിടുക്കരാകാം !!!

About MALAYALA VIDHYAPEEDAM

മണിക്കൂറുകൾ കൊണ്ട് മലയാളത്തിൽ മിടുക്കരാകാം !!!

കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രവാസികളായ പല വിദ്യാർത്ഥികൾക്കും കേരളത്തിലേക്ക് മടങ്ങി വരേണ്ട സാഹചര്യമാണ്‌.

നമ്മുടെ കേരളത്തിൽ തുടർ വിദ്യഭ്യാസം നടത്തേണ്ട കുട്ടികളുടെ ഏറ്റവും വലിയ വെല്ലുവിളി മലയാളം അഭ്യസിക്കുക എന്നതാണ്.

എല്ലാ പ്രതിബന്ധങ്ങളും തകർത്തു കൊണ്ട് അഞ്ച് മണിക്കൂർ കൊണ്ട് നിങ്ങൾക്ക് മലയാളം കൈ പിടിയിൽ ഒതുക്കാൻ സാധിക്കും പത്ത് വയസിന് മുകളിൽ പ്രായമുള്ള ആർക്കും ഈ വിദ്യ സ്വായത്തമാക്കാൻ കേവലം അഞ്ച് മണിക്കൂർ മതിയാകും. യുക്തിപൂർവ്വമുള്ള ഈ പഠനത്തിനായ് നിഷ്പ്രയാസവും രസകരവുമായ മാർഗ്ഗമാണ് അവലംബിച്ചിട്ടുള്ളത്.

അനേകം ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന മലയാളികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളാൽ മലയാളം യഥോചിതം അഭ്യസിക്കാൻ സാധിച്ചിട്ടില്ല

ശ്രേഷ്ഠ ഭാഷയായ മലയാള പാരായണം സാധ്യമാകാത്തതിനാൽ നമ്മുടെ അമൂല്യങ്ങളായ സാഹിത്യ കൃതികൾ ആസ്വദിക്കാൻ പലർക്കും സാധിച്ചിട്ടില്ല

ശ്രേഷ്ഠ ഭാഷയായ മലയാള പാരായണം സാധ്യമാകാത്തതിനാൽ നമ്മുടെ അമൂല്യങ്ങളായ സാഹിത്യ കൃതികൾ ആസ്വദിക്കാൻ പലർക്കും സാധിച്ചിട്ടില്ല

നമ്മുടെ മാതൃഭാഷയായ മലയാള പഠനം ഒരു ബാലികേറാമലയായ് പലരും കരുതുന്നു'ഈ കോവിഡ് കാലഘട്ടത്തിൽ അഞ്ച് മണിക്കൂർ കൊണ്ട് മാത്യ ഭാഷയിൽ പ്രാവീണ്യം നേടാം

Discover more Education in Kozhencherry