PambaWaves Water Entertainments

Working Hours

Monday Open 24 hours

Tuesday Open 24 hours

Wednesday Open 24 hours

Thursday Open 24 hours

Friday Open 24 hours

Saturday Open 24 hours

Sunday Open 24 hours

About PambaWaves Water Entertainments ( River Tourism)

മധ്യതിരുവിതാംകൂറിനെ അടുത്തറിയാൻ പമ്പാനദിയുടെ ഹൃദയത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞു ഒരു ബോട്ട് യാത്ര. പമ്പയുടെ കരകളിൽ പ്രൗഡിയോടെ നിരന്നുനിൽക്കുന്ന ചരിത്ര പ്രാധാന്യമാർന്ന മാരാമൺ കൺവെൻഷൻ നഗർ, തിരുവാറന്മുള ക്ഷേത്രം, തരംഗം സെന്റർ, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പുത്തൻ കാവ്, ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നിവയെ അടുത്തറിയാനും, കണ്ടാസ്വാദിക്കാനും PambaWaves ഒരുക്കുന്ന ജലയാത്ര.

പവിത്രപമ്പയുടെ പൊൻ തിരയിളക്കത്തിന് മധ്യതിരുവിതാംകൂറിൽ ഇനി ശരവേഗത്തിന്റെ ആവേശം .

Discover more Tours and Travels in Koipuram