റെഡിമിക്സ് പ്ലാസ്റ്ററിംഗും ജിപ്സം പ്ലാസ്റ്ററിംഗും വാട്ടർപ്രൂഫിംഗും
Ramesh Krishnan
Working Hours
Monday 09:00 AM To 06:30 PM
Tuesday Holiday
Wednesday Holiday
Thursday Holiday
Friday Holiday
Saturday Holiday
Sunday Holiday
About Premier contracting solution
സിമന്റും ആൽക്കലൈൻ കണ്ടന്റ് ഒഴിവാക്കി ശുദ്ധീകരിച്ച എംസാന്റും മിക്സ് ചെയ്ത വോൾപ്ലാസ്റ്റ് കമ്പനിയുടെ മെറ്റീരിയൽ ഉപയോഗിച്ച് റെഡിമിക്സ് പ്ലാസ്റ്ററിംഗ് കേരളത്തിലുടനീളം എല്ലാ ജില്ലകളിലും ചെയ്തുകൊടുക്കുന്നു.. കൂടാതെ ലാറ്റിക്രീറ്റ്.,ജെകെ സിമന്റ് ,ബിർള വൈറ്റ്, തുടങ്ങിയ കമ്പനികളുടെ വോൾപുട്ടി ജിപ്സം തുടങ്ങിയ വർക്കുകളും സൈക്കോസിൽ ഉപയോഗിച്ച് വാട്ടർപ്രൂഫിംഗും ഇറ്റാലിയൻ റൂഫിംഗ് ഷീറ്റായ ടെഗോള ഉപയോഗിച്ച് റൂഫിംഗും ചെയ്തുകൊടുക്കുന്നു