Waterproofing System
Manager
About SMARTCARE WATERPROOFING APPLICATION & CONSTRUCTION CHEMICALS
നിങ്ങളുടെ പഴയതും പുതിയതുമായ കെട്ടിടങ്ങൾക്ക് ചോർച്ചയിൽ നിന്നും ചൂടിൽ നിന്നും പൂർണ്ണ പരിഹാരം നൽക്കാൻ വിവിധതരം വാട്ടർപ്രൂഫിങ്ങ് മെതേടുകൾ ഗ്യാരാണ്ടിയോടെ ചെയ്തു തരുന്നു. നിലവിലുള്ള ചോർച്ച മാറ്റാനും പുതിയ കെട്ടിടങ്ങൾക്ക് ലീക്ക് വരാതിരിക്കാനും അടിത്തറ മുതൽ ബാത്ത്റും. സൺഷെയിഡ് ,റൂഫ് വരെയുള്ള വാട്ടർപ്രൂഫിങ്ങിന് ബന്ധപ്പെടുക, ബാത്‌റൂമിൽ നിന്നുള്ള ലീക്ക് ടൈൽ ഇളക്കാതെ പരിഹരിക്കുന്നു SIKA,FOSROC,HENKEL,FIXROC,STP,EUROBUILD"