X

The Food Point

5

Working Hours

Monday 09:00 AM To 09:00 PM

Tuesday 09:00 AM To 09:00 PM

Wednesday 09:00 AM To 09:00 PM

Thursday 09:00 AM To 09:00 PM

Friday 09:00 AM To 09:00 PM

Saturday 09:00 AM To 09:00 PM

Sunday 09:00 AM To 09:00 PM

About The Food Point

താങ്കളുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങൾ ഇനി വിരൽത്തുമ്പിൽ
FooD PoinT Kottayam

കേരളത്തിൽ ആദ്യമായി Q R കോഡ് Minu വും ആയി Food Point സ്വന്തം ഫോണിൽ നിന്ന് PDF ആയിട്ട് മെനു ലഭ്യമാകുന്ന പദ്ധതിയാണ് ഏതു ഭക്ഷണം ആണ് താങ്കൾക്ക് വേണ്ടത് അതിൽ വിരൽ touch ച്ചെയ്താൽ ഉടൻ ഞങ്ങളുടെ WhatsApp നമ്പറിലേക്ക് താങ്കൾക്ക് വേണ്ട ഭക്ഷണത്തിന്റെ പേര് അതിന്റെ വില ഞങ്ങളുടെ WhatsApp നമ്പറിൽ മെസ്സേജ് ആയിട്ട് എത്തും താങ്കൾക്ക് pay ചെയ്യണമെങ്കിൽ താങ്കൾ order ചെയ്ത ഭക്ഷണത്തിന്റെ picture റിൽ തന്നെ Pay Now Touch ചെയ്താൽ ഫുഡ് പോയിന്റ് Google account ലേക്ക് money transfer ആകും താങ്കളുടെ പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങൾ ഇനി വിരൽത്തുമ്പിൽ

Kottayam Achayans:
Special Variety ഫുഡുകളും ആയി തലശ്ശേരി, മലബാർ, മാഹി ഫുഡുകളെ പിന്തള്ളിക്കൊണ്ട് കോട്ടയം അച്ചായൻസ് മുന്നേറുകയാണ്

Special 1+1 Chicken Biryani Rs.170
Chicken Dum porota Rs. 180

രുചിയിലും ഗുണനിലവാരത്തിലും Food Point എന്നും തന്റെ തായ മുഖ മുദ്ര പതിപ്പിച്ചിട്ടുണ്ട് രുചിയിലും ഗുണനിലവാരത്തിലും മികച്ച പാചകക്കാർ ഉള്ള Kitchen എന്നുപറയുന്നതിലുംNO.1 ആണ് Rama Varma Union club ൽ കഴിഞ്ഞ രണ്ടു വർഷമായി സധൈര്യം മികവുറ്റ variety food കളുടെ ഒരു ഘോഷയാത്ര തന്നെ നടത്തുകയാണ് ക്ലബ് മെമ്പേഴ്സും അവരുടെ ഫാമിലിയും ഭക്ഷണം കഴിച്ചതിനുശേഷം ഏറ്റവും മികച്ച രുചികരമായ ഭക്ഷണം തന്നതിന് ഞങ്ങളുടെ cooking team നെ അഭിനന്ദിക്കുകയും ക്യാഷ് അവാർഡുകൾ കൊടുക്കുകയും ചെയ്യുന്നു അത് Food Point നെ കോട്ടയത്തിന് മണ്ണിൽ ഊട്ടി ഉറപ്പിച്ചു നിൽക്കാൻ മികച്ച പ്രചോദനം നൽകുന്നതാണ് അതിൽ Food Point മാനേജ്മെന്റ് അഭിമാനിക്കുന്നു ഈ സന്തോഷം ഞങ്ങളുടെ ഫുഡ് Love waves മായി പങ്കുവയ്ക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട് എല്ലാ Food Love Waves ഇനും

THE Taste of Signature Foot Point Team സമർപ്പിക്കുന്നു
എന്താണ് Food Point അടിസ്ഥാനപരമായ രഹസ്യം
മികച്ച Chef
Market ലഭിക്കുന്ന First Quality meat and Vegetable മസാലക്കൂട്ടുകൾ സ്വന്തമായി ഉണ്ടാക്കുന്നത് 15 വർഷം മുതൽ 20 വർഷത്തിനു മുകളിൽ Experience ഉള്ള പാചകക്കാരെ മാത്രമേ ഉപയോഗിക്കാറുള്ളൂ കേരളത്തിനകത്തും കേരളത്തിനു വെളിയിലും ഇന്ത്യയ്ക്കു വെളിയിലും Experience ഉള്ള പാചകക്കാരെ ഞങ്ങൾ എടുക്കാറുള്ളൂ മികച്ച Salary and Accommodation തന്റെ തായ് signature പതിപ്പിക്കുവാൻ നുള്ള സ്വാതന്ത്ര്യം ഇതൊക്കെയാണ് Food Point മുഖമുദ്ര

We are going on 10%`offerfor all kinds of combo foods

Food Point Special:
Kerala Traditional Chatti Chor
Non Veg Only Rs.170 one portion
only Rs.480 for 3 persons


1. ബീഫ് വരട്ടിയത് ചോറ്
2. ഡബിൾ ഓംലെറ്റ്
3. മീൻ വറുത്തത്
4. ബീഫ് ഫ്രൈ
5. റൈത്ത,
6. പിക്കിൾ,
7. സലാഡ്

ഓണസദ്യ family pack 5 person Rs.1799 ഓണസദ്യ. 1- person Rs.399

special chapati Roll
Veg roll - Rs.80
Park Roll - Rs.100
fish Roll - Rs.100
Mutton Roll - Rs.150
Beef Roll - Rs.120
Chicken Roll - Rs. 80
Egg Parotta Roll - Rs. 80
എല്ലും 3. പൊറോട്ടയും -150
എല്ലും 3. ചപ്പാത്തിയും - 150
Ghee Rice Rs.130
Chicken RoastRs.170
Beef Roast Rs.180
Fish Roast Rs.180

Maggi Noodles Chicken -Rs.160,Beef - Rs.170 ,Fish - Rs.170 ,Pork - Rs.170


ഡക്ക് റോസ്റ്റ്.Rs.650 ഫുള്ള്, പോഷൻ. Rs.250
ഡക്ക് മപ്പാസ്,ഡക്ക് പെരളൻഡക്ക് ആലപ്പി കറി,തേങ്ങാപ്പാൽ കറി,ഡക്ക് ഒലത്ത്,ഡക്ക് എല്ലാ വിഭവങ്ങൾക്കും ഒരേ വിലയായിരിക്കും കുട്ടനാടൻ താറാവ് കറി

Meen vattichathu-Rs.140
Alappy fish curry-Rs.150
Malabar fish curry-Rs.150
Meen thava fry- as per size
Fish moli- Rs.160
Fish pollichathu- as per size
Meen peera -Rs.160
Fish masala- Rs.180
Fish roast-Rs.200
Mutton masala- Rs.280
Mutton roast-Rs.290
Mutton coconut fry-Rs.290
Mutton mullipperalan-Rs.280
Mutton kuruma-Rs.300
Mutton mappas-Rs.300
Mutton coconuut fry-Rs.280
Mutton mappas -Rs.300

Download our App