Landcare Cleaning ലൂടെ ക്ലീനിങ് അനായാസം
Visit NowWorking Hours
Monday 08:30 AM To 05:30 PM
Tuesday 08:30 AM To 05:30 PM
Wednesday 08:30 AM To 05:30 PM
Thursday 08:30 AM To 05:30 PM
Friday 08:30 AM To 05:30 PM
Saturday 08:30 AM To 05:30 PM
Sunday Holiday
About Landcare Cleaning
* അതിനൂതന ക്ലീനിങ്ങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, വിശ്വസ്ഥതയോടെ ക്ലീനിങ്ങ് പൂർത്തീകരിച്ചു നൽകുന്നു.
നിങ്ങളുടെ വീടോ, ഫ്ലാറ്റോ, വ്യവസായ സ്ഥാപനങ്ങളോ, ഗോഡൗണുകളോ ഏതുമാകട്ടെ, കുറഞ്ഞ ചിലവിൽ,നിങ്ങൾക്ക് വേണ്ടി, നിങ്ങളുടെ അഭിരുചിക്കനുസരിച്ച്,ഉത്തരവാദിത്വത്തോടെ ഞങ്ങൾ വൃത്തിയാക്കുന്നു
ഞങ്ങളുടെ മാത്രം പ്രത്യേകതയായ പോസ്റ്റ് കൺസ്ട്രക്ഷൻ ക്ലീനിങ്ങുകളും ഞങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു നൽകുന്നു.
കൂടാതെ ആകർഷകമായ ക്ലീനിങ്ങ് പ്ലാനുകളും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
* വീക്കിലി ക്ലീനിങ്ങ്._
* മന്ത്ലി ക്ലീനിങ്ങ്.
* ആനുവൽ ക്ലീനിങ്ങ്.
മുതലായവയിൽ ഏതും സൗകര്യം പോലെ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
വിദേശ മലയാളികൾക്കായി പ്രത്യേക വാല്യൂ പ്ലാനുകൾ
കൂടാതെ അവധിക്ക് തിരികെ നാട്ടിലേക്ക് വരുന്ന വിദേശ മലയാളി കുടുംബങ്ങൾക്ക് നിങ്ങൾ എവിടെയാണോ അവിടെയിരുന്നു തന്നെ ക്ലീനിങ്ങ് ജോലികൾ ഞങ്ങളെ ഏൽപ്പിക്കുവാനുള്ള അവസരം ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു .നിങ്ങൾ വരുമ്പോഴേക്കും ഞങ്ങളെ ഏൽപ്പിക്കുന്ന ക്ലീനിങ്ങ് ജോലികൾ ഉത്തരവാദിത്വത്തോടെ ചെയ്ത് താമസയോഗ്യമാക്കി നൽകുന്നു
പുതുതായി പണി തീർത്ത വീടുകളുടെ കൺസ്ട്രക്ഷൻ വേസ്റ്റുകൾ എല്ലാം നീക്കം ചെയ്ത് ഹൌസ് വാമിങ്ങിനായി ക്ലീൻ ചെയ്തു നൽകുന്നു
പെസ്റ്റ് കണ്ട്രോൾ ഉൾപ്പെടെയുള്ള ക്ലീനിങ്ങും ലഭ്യമാണ്
നിങ്ങളുടെ ശുചീകരണ സേവനങ്ങൾക്കായി എന്നും എപ്പോഴും ഞങ്ങൾ നിങ്ങളോടൊപ്പം
All kind of maintenance service
Electrical work, plumbing works, Ac service, Painting work, Tile work, Interlock work, Interior work
DEEP CLEANING SERVICES
GENERAL CLEANING SERVICES
SOFA CLEANING
CARPET CLEANING
KITCHEN CLEANING SERVICES
TOILET CLEANING
OFFICE CLEANING
HOTELS CLEANING
SHOPS CLEANING
SHOPPING MALLS CLEANING
POST CONSTRUCTION CLEANING
Water tank cleaning, Sign board CLEANING,