X

Polybit Water Proofing

Working Hours

Monday 09:00 AM To 08:30 PM

Tuesday 09:00 AM To 08:30 PM

Wednesday 09:00 AM To 08:30 PM

Thursday 09:00 AM To 08:30 PM

Friday 09:00 AM To 08:30 PM

Saturday 09:00 AM To 08:30 PM

Sunday Holiday

About Polybit Water Proofing

Polybit Water Proofing System Kollam is managed by dedicated professionals having vast experience in the field of Polybit water proof systems using acrylic based polymer. The main objective of the company is to provide a fool proof system of waterproofing services . The different methods of waterproofing systems developed by us are widely accepted and recommended by architects and consultants Indian Project and all Over the Project.

Poly Water Proofing System Uses
Inverted Roofs
Sunken Slabs
Pile Heads
Concrete Foundation and Footings
Swimming pools and Water retaining structures
Airport aprons and reamp areas
Terraces, Balconies and Patios
Basements
Bridge and Tunnels
Polybit Water Proof System Advantages
High resistance to positive water & vapour pressure
Good dimensional stability under tension
Excellent flexibility
High punctuare & fatigue resistance
High tesile and tear strengths
Resists water borne chemicals and Accommodates Structural movements


our services

ഷീറ്റ് ഉപയൊഗിക്കുന്ന രീതി
ലീക്കുള്ള ഭാഗം നല്ലതുപോലെ ക്ലീന്‍ ചെയ്തതിനുശേഷം 90% ചൂടില്‍ ഹീറ്റ് ചെയ്ത് റൂഫിനോട് ചേര്‍ത്ത് ഫിറ്റ് ചെയ്യുന്നു.അതിനുശേഷം അലൂമിനിയം പെയിന്‍റ് കോട്ട് ചെയ്ത് കെട്ടിടത്തിന്‍റെ ഭംഗി അതുപോലെ നിലനിര്‍ത്തുന്നു.

2. വാട്ടര്‍ പ്രൂഫിംഗ് ചെയ്തതിനുശേഷം ഷീറ്റിനുമുകളില്‍ വെള്ളം കെട്ടി കിടക്കുന്നതുകൊണ്ട് ഷീറ്റിന് കേടുപാടുകളോ പായലോ പിടിക്കുകയില്ല. ഒരിക്കലും ചോര്‍ച്ച ഉണ്ടാകുകയും ഇല്ല.

3. വാട്ടര്‍ പ്രൂഫിംഗ് ചെയ്തതിനുശേഷം പച്ചക്കറി, ചെടികള്‍ എന്നിവ നട്ടുപിടിപ്പിക്കാവുന്നതാണ്. കുടിവെള്ള ടാങ്കില്‍ ഷീറ്റ് ഒട്ടിച്ചതിനു ശേഷം നേരിട്ട് വെള്ളം നിറച്ച് ഉപയോഗിക്കുന്നതിന് യാതൊരുവിധമായ കെമിക്കല്‍ പ്രോബ്ലമോ ഇല്ല.

4. ഇത് വിദേശ ഉല്‍പ്പന്നമാണ്.

5. ടാര്‍ ഷീറ്റ് അല്ല, ഏത് കാലാവസ്ഥക്കും അനുയോജ്യമാണ്.

6. ഷീറ്റ് ഉപയൊഗിക്കുന്നത് ബില്‍ഡിങ്ങിന്‍റെ റൂഫ്, ബാത്ത്റൂം, സെപ്റ്റിക്ക്ടാങ്ക്, സ്വിമ്മിംഗ് പൂള്‍, വാട്ടര്‍ ടാങ്ക്, വാഹനങ്ങളുടെ മുകള്‍ഭാഗം, സ്ലാവ്, സെമിത്തേരി, കാര്‍പാര്‍ക്കിംഗ്, വാള്‍, എക്സ്പാക്ഷന്‍ജോയിന്‍റ്, ആസ്പറ്റോസ് ഷീറ്റ്, മെറ്റല്‍ ഷീറ്റ്, ഐസ് പ്ലാന്‍റ്, സണ്‍സൈഡ്, പാലങ്ങള്‍ മുതലായവ ചോര്‍ച്ചയില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

7. സണ്‍സൈഡില്ലാത്ത ചുവരുകളില്‍ റീകോട്ട് വൈറ്റ്കെമിക്കല്‍ അടിച്ച് ചുവരിലെ ഈര്‍പ്പം മാറ്റപ്പെടുന്നു. ചരിപ്പ് റൂഫിന് ഓടു പാകുന്നതിനു മുന്‍പ് കെമിക്കല്‍ അടിച്ച് ലീക്ക് വരാതെ സംരക്ഷണം നല്‍കുന്നു.

8. പ്രഷര്‍ഗ്രൗട്ടിംഗ് ക്രാക്ക് ഫില്ലിംഗ് പെയിന്‍റിംഗ് മുതലായവ ചെയ്തുകൊടുക്കുന്നു.

9. വീട് ഒരു സ്വപ്നകൂടാരമാണ്. അതിനെ ലീക്ക് ഇല്ലാതെ സംരക്ഷിക്കേണ്ടത് വരും തലമുറകള്‍ക്ക് ഉപയൊഗപ്രദമാക്കേണ്ട രീതിയില്‍ സൗന്ദര്യം നിലനിര്‍ത്തി സംരക്ഷിക്കുക.

Ph: 9947406761, 9037585277, 9961176762

Download our App