Age is not the matter ,We are there to look after you

About TSI Home Living Care

ജീവിതത്തിൻ്റെ സെക്കൻഡ് ഇന്നിംഗ്സ് ഒന്ന് ആസ്വദിച്ചു തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ
അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നവോ

ന്യൂസിലൻഡിലും യുകെയിലും ഹയർ എജുക്കേഷൻ നടത്തിയ കെയർ ഗിവേഴ്സിൻ്റെ മേൽ നോട്ടത്തിൽ TSI HOME LIVING CARE എന്ന സ്ഥാപനത്തിൽ അസിസ്റ്റഡ് ലിവിങ് ഫെസിലിറ്റി ഉളള നിങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണവും ശുശ്രൂഷയും സുരക്ഷിതത്വവും ഹൃദയപൂർവ്വം ഏറ്റെടുക്കുന്നു. മുതിർന്ന പൗരന്മാർക്ക് വേണ്ടി അതീവ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തു പണി കഴിപ്പിച്ചിട്ടുള്ള മനോഹരമായ ഒരു ഭവനം തന്നെയാണ് ഈ സീനിയർ ലീവിങ് കെയർ. പ്രായമുള്ള ആളുകളുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അത് പരിഹരിക്കും വിധമാണ് ഈ ലിവിങ് കെയർ റൂം രൂപകൽപ്പന ചെയ്തിരിക്കുന്നത് കൂടാതെ നേഴ്സിങ് സേവനങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കും.