X

Phonetech Education

Phone tech, 2nd floor, thavakkara complex, near sunitha furniture, Kannur, Kannur - 670001
NA

Working Hours

Monday 09:00 AM To 05:00 PM

Tuesday 09:00 AM To 05:00 PM

Wednesday 09:00 AM To 05:00 PM

Thursday 09:00 AM To 05:00 PM

Friday 09:00 AM To 05:00 PM

Saturday 09:00 AM To 05:00 PM

Sunday Holiday

About Phonetech Education

Welcome to Our Institute
നാളെയുടെ തൊഴിലവസരങ്ങളെ ഇന്ന് തന്നെ നിങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാം ഫോൺ ടെക്കിലൂടെ. ലോകോത്തര മൊബൈൽ ബ്രാൻഡ് സർവീസ് സെന്റെറിലുകളിലും മൾട്ടി ബ്രാൻഡ് സർവീസ് സെന്ററുകളിളും മികച്ച വരുമാനം ലഭിക്കുന്ന ഒരു മൊബൈൽ ടെക്‌നീഷ്യൻ ആവാൻ നിങ്ങൾക്കും അവസരം…


Why To Learn From PHONE TECH
മൊബൈൽ ഫോൺ റിപ്പയറിങ്ങ് കോഴ്സിൽ 100 % പ്രാക്ടിക്കൽ ക്ലാസ്സ് തരുന്ന കണ്ണൂരിലെ ഏക സ്ഥാപനം

LEARN FROM EXPERTS
8 – 12 വർഷത്തെ പരിചയ സമ്പത്തും അനുഭവ സമ്പത്തുമുള്ള അധ്യാപകർ
SATISFIED TRAINING
ഏതു വിധത്തിലുള്ള മൊബൈൽ റിപ്പയറിങ്ങിന്റെയും മർമ്മം തൊട്ടറിഞ്ഞ ട്രെയിനർ

VALUE YOUR COURSE
നിങ്ങളുടെ ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് നിങ്ങളുടെ ചിന്തകൾക്കും മീതെ നിങ്ങളെ ഞങ്ങൾ സഹായിക്കാം


എന്തുകൊണ്ട് ഈ തൊഴിൽ മേഖല (smart phone technology)

ഈ ലോക്കഡൗണിന് ശേഷം സ്വന്തം ഭാവി സുരക്ഷിതമാക്കാൻ തിരഞ്ഞെടുക്കാവുന്ന തൊഴിൽ മേഖല.
നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ തൊഴിൽ മേഖല.
SSLC, PLUSE TWO കഴിഞ്ഞവർക്ക് തിരഞെടുക്കാൻ പറ്റിയ തൊഴിൽ മേഖല.
ഇന്ത്യയിലും വിദേശത്തും ഒട്ടനേകം തൊഴിൽ സാദ്ധ്യതകൾ.

എന്തുകൊണ്ട് PHONE TECH

വളർന്നു വരുന്ന ഈ ടെക്നോളജിയുടെ കാലഘട്ടത്തിൽ എന്തുകൊണ്ടും പഠിച്ചിരിക്കേണ്ട ഒരു തൊഴിൽ മേഖല നല്ല രീതിയിൽ പഠിച്ചു ജോലി ശെരിയാക്കി തരുന്ന കണ്ണൂരിലെ സ്ഥാപനം.
മിതമായ ഫീസിൽ മികവായ പഠനം ഉറപ്പ് തരുന്ന കണ്ണൂരിലെ ഏക സ്ഥാപനം
വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഈവെനിംഗ് & സൺ‌ഡേ ബാച്ച് സൗകര്യം.
വർഷം തോറും 15 ഫ്രീ അപ്‌ഡേഷൻ നൽകുന്ന കേരളത്തിലെ ഏക സ്ഥാപനം.
പഠനം പൂർത്തിയാക്കുന്നവർക്ക് 100% ഫ്രീ ജോബ് പ്ലേസ്മെന്റ്.
തവണകളായി അടക്കാവുന്ന ഫീസ് ഘടന.
ലോകോത്തര അംഗീകാരമുള്ള കേന്ദ്ര ഗവൺമെന്റ അംഗീകൃത CTDS സർട്ടിഫിക്കറ്റ്

*ഫോൺ ടെക്*
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്മാർഫോൺ ടെക്നോളജി*

Download our App