X

Al Shifa Hijama centre

KVR Bajaj back said, Taliparamba, Kannur, Kannur - 670001
Asif Aslam

Working Hours

Monday 09:00 AM To 06:00 PM

Tuesday 09:00 AM To 06:00 PM

Wednesday Holiday

Thursday 09:00 AM To 06:00 PM

Friday 09:00 AM To 06:00 PM

Saturday 09:00 AM To 06:00 PM

Sunday 09:00 AM To 04:00 PM

About Al Shifa Hijama centre

ഹിജാമഃ (കൊമ്പുവയ്ക്കല്) എന്നത് പ്രവാചകന് മുഹമ്മദ് നബി (സ.അ) പഠിപ്പിച്ച ഒരു ചര്യയും ചികിത്സാരീതിയുമാണ്. ബുഖാരി, മുസ്ലിം എന്നീ ഹദീസ് ഗ്രന്ഥങ്ങളിലടക്കം മുപ്പതില് പരം ഹദീസുകള് ഹിജാമഃ യുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഈ ചികിത്സാ സമ്പ്രദായം  Cupping, Leeching, bloodletting, പ്രച്ഛാനം, രക്തമോക്ഷം എന്നീ വിവിധ പേരുകളില് പുരാതന കാലഘട്ടം മുതല്ക്കുള്ള വിവിധ സമൂഹങ്ങളിലും, വിവിധ ചികിത്സാ ശാഖകളിലും നിലിവിലുണ്ടായിരുന്നു എങ്കിലും ഒരു ‘പ്രവാചകചര്യ പിന്പറ്റുക’ എന്ന ഉദ്ദേശ്യമായിരിക്കണം ഇത് ചെയ്യുന്ന ഒരു സത്യവിശ്വാസിക്ക് പ്രധാനമായും ഉണ്ടായിരിക്കേണ്ടത്.

Download our App