Buying tyres is important. And getting all your questions covered is just as crucial so you have it all to hand to make the best decisions.

Working Hours

Monday 09:00 AM To 06:30 PM

Tuesday 09:00 AM To 06:30 PM

Wednesday 09:00 AM To 06:30 PM

Thursday 09:00 AM To 06:30 PM

Friday 09:00 AM To 06:30 PM

Saturday 09:00 AM To 06:30 PM

Sunday Holiday

About Bristol Tyres

2008ൽ കോഴിക്കോട് മാവൂർ റോഡിൽ "ഷരാര ആർക്കേഡിൽ" ഞങ്ങളുടെ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. എല്ലാ പ്രധാനപ്പെട്ട ടയർ ബ്രാൻഡുകളുടെ PCR(പാസഞ്ചർ കാർ ടയർ) Truck Tyreകളുടെയും വിപണനം നടത്തി.2012ൽ കൂടുതൽ സൗകര്യാർത്ഥം കിഴക്കേ നടക്കാവ് വയനാട് റോഡിൽ "സവാരി" ബിൽഡിങ്ങിലേക്ക് മാറ്റി പ്രവർത്തനം തുടർന്നു.പ്രധാനപ്പെട്ട എല്ലാ ടയർ നിർമ്മാതാക്കളുടെയും PCR,Truck tyreകളുടെയും വിപണനം തുടർന്നു.

JSOFT
എന്നാൽ Apollo PCR Tyreകളുടെ കൂടുതലായ വിൽപ്പനയെ തുടർന്ന് Apollo Tyre കമ്പിനി 2015ൽ Apollo Zone ഡിലർ പദവി നൽകി.ഉപഭോതാക്കൾക്ക്' എല്ലാ sizeകളിലുമുള്ള Apollo , Passanger Car Tyreകൾ ലഭ്യമാക്കി.തുടർന്ന് 2020ൽ കേരളത്തിലെ മൂന്നാമത് Apollo Super Zone ഡീലറായി Apollo കമ്പിനി Bristol Tyresനെ ഉയർത്തി.ഇപ്പോൾ 2020 ജനുവരി 1ാം തിയ്യതി മുതൽ കൂടുതൽ സൗകര്യത്തോടെ മിനി ബൈപാസ് റോഡിൽ സരോവരം പാർക്കിന് എതിർവശത്ത് കസ്ടമർ ലോഞ്ച്,വർക് ഏരിയ,ഷോറും,വിശാലമായ പാർക്കിംഗ് സംവിധാനം എന്നിവയോടെ പുതിയ ബിൽഡിങ്ങിൽ പ്രവർത്തനം തുടരുന്നു.
Apollo പാസഞ്ചർ കാർ ടയറുകളുടെ എല്ലാം ശ്രേണിയിലുമുള്ള ടയറുകളോടൊപ്പം Bridgestone,JK,Michelin, Yokohama ബ്രാൻഡുകളുടെയും PCR Tyre ലഭ്യമാക്കിയിരിക്കുന്നു.കൂടാതെ Apollo,JK,Michelin,Bridgestone,Truck Tyre കളുടെയും Offroad Tyreകളുടെയും അംഗീകൃത വിതരണക്കാരാണ്.Apollo Tyre കമ്പനി 2019ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ Wheel Alignment ,Wheel Balancing Service technician മാർക്ക് നടത്തിയ മത്സരത്തിൽ ഒന്നാമനായ ശ്രീ.ഷിബിൻ്റെ നേതൃത്വത്തിൽ വിദ്ഗ്ധ പരിശീലനം നേടിയ ടെക്‌നീഷൻമാരാണ് വാഹനങ്ങൾ സർവീസ് നടത്തുന്നത്.

Discover more Automotive in Eranhipalam