X

Nivethitha Fashion Designing Institute

About Nivethitha Fashion Designing Institute

Fashion Designing Institute
DressMaking/Fashion Designing
Art And Craft
Fashion Tailoring



നിവേദിത കേരളത്തിലെ മാതൃകാപഠനേേ കേ ന്ദ്രം

- വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ. സ്ത്രീകൾ പുരുഷർമാർ എല്ലാവർക്കും പഠിക്കാനുള്ള സൗകര്യം

. ആഴ്ച്ചയിൽ 5 ക്ലാസ്സുകൾ ഒരു ദിവസം 2 മണിക്കൂർ

. ക്ലാസ് സമയം 9.30 മുതൽ 2 വരെ

. ശനിയാഴ്ച്ച മാത്രം പ്രത്രേകം ക്ലാസ്സുകൾ . 10 മുതൽ 12 വരെ

. ഡ്രസ്സ് കട്ടിoങ്ങിന് മാത്രo പ്രത്യാക ക്ലാസ്സുകൾ 10 മുതൽ 12 വരെ

. കട്ടിംങ്ങിനും സ്റ്റിച്ചിoഗിനും പ്രതകം സൗകര്യം

. ഓരോ പഠിതാവിനും ഇഷ്ടമുളള വിഷയത്തിൽ പഠനം

. ശരീരത്തിൽ നിന്ന് അളവ് വസ്ത്രത്തിൽ നിന്നും പഠിപ്പിക്കുന്ന രീതികൾ

Download our App