Supported by the team of experts, we are the leading Distributor, Supplier, Trading Company, Wholesaler, Retailer & Dealer of AIS-140 Standard Based Vehicle Tracking And Monitoring System in Kozhikode, Kerala, India.

We Accept

About CHIRAMAL AUTOMOTIVE COMPANY

ARAI അംഗീകൃത WABCO GPS ന്റെ് കേരളത്തിലെ വിതരണക്കാർ ചിറമ്മൽ ഓട്ടോമോട്ടിവ് കമ്പനി, കോഴിക്കോട് ആണ്.
വെബ്‌കോ കമ്പനി എബിഎസ് ബ്രേയ്ക്ക് , എയർ ബ്രേയ്ക്ക് തുടങ്ങിയ 3000 ഓട്ടോമൊബൈൽ പാർട്സുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ഇന്ത്യയിൽ അഞ്ചിടത്ത് മാനുഫാക്ച്റിങ് യൂണിറ്റും ഒരു ടെക്നോളജി ഡെവലപ്മെന്റ് സെന്റർ ഒരു വാഹന ടെസ്റ്റിംഗ് ഫെസിലിറ്റി - 3200 ലതികം ജീവനക്കാരും ഉള്ള കമ്പനിയാണ് .
വെബ്‌കോ GPS ന് ഇരട്ട എംബെഡഡ് സിം ആണ് .രണ്ട് IP അഡ്ഡ്രസും ഒരു IP അഡ്ഡ്രസ് സർക്കാർ സെർവർലേക്കും മറ്റൊന്ന് സപ്ലയർ /സൊല്യൂഷൻ ദാതാവിലേക്ക് ബന്ധിപ്പിക്കുന്നു. വെബ്‌കോ GPS ന് രണ്ടു വർഷത്തെ വാറണ്ടി നൽകുന്നു.
കൂടാതെ കസ്റ്റമർക്ക് ആവശ്യമെങ്കിൽ കാമറ (ഭാവിയിൽ കാമറ നിർബദ്ധമാക്കാൻ സാധ്യത ഉണ്ട്) ,ഫ്യൂവൽ സെൻസർ , ബ്രേയ്ക്ക് പ്രെഷർ സെൻസർ , ലോഡ് സെൻസർ തുടങ്ങിയവ കൂട്ടി ചേർക്കാവുന്നതാണ്. ഇതിന് പുറമെ രണ്ട് ക്യാൻ പ്രൊവിഷൻ ഉണ്ട് . ഒന്ന് വാഹന CAN മായും മറ്റൊന്ന് TEBS, Collision Mitigation System, AEBS, IVTM തുടങ്ങിയവുമായി ബന്ധിപ്പിക്കാവുന്നതാണ്. ഇതിന് കസ്റ്റമറുടെ ആവശ്യനുസരണം അധിക ചാർജ് വരുന്നതാണ്.
കൂടുതൽ സാങ്കേതിക വിവരങ്ങൾ ഇതോടപ്പം അയക്കുന്ന PDF ഫയലിൽ ഉണ്ട്

Discover more GPS Tracking Solution in Calicut City