X

GBC Water Care

G B C Water Care ( Global Business Corporation), Nandavanam Building, Near Railway Over Bridge, M C Road, Chengannur, Alleppey - 689121
Prasannakumar K

Working Hours

Monday 09:30 AM To 06:30 PM

Tuesday 09:30 AM To 06:30 PM

Wednesday 09:30 AM To 06:30 PM

Thursday 09:30 AM To 06:30 PM

Friday 09:30 AM To 06:30 PM

Saturday 09:30 AM To 06:30 PM

Sunday Holiday

About GBC Water Care

"ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും" ശുദ്ധമായിരിക്കണം.

വീട്ടിലെ മുഴുവൻ വെള്ളവും ശുദ്ധീകരീക്കാം.

കിണർ, കുഴൽ കിണർ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌എന്നിവയിലെ നിറവ്യത്യാസം , ഇരുമ്പിൻറ അംശം, ഉപ്പ്, വെളുത്തപൊടി, ഫംഗസ്, വൈറസ്, ബാക്ടീരിയ, മണം, കെമിക്കലുകള്‍, മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്ത് ജലം ശുദ്ധീകരിക്കുവാനുള്ള വാട്ടര്‍പ്യൂരിഫയറുകളുടെ വിപുലമായ ശ്രേണി.

* ഇരുമ്പ്
* തടിപ്പ്
* മണല്‍
* വെളുത്ത പൊടി
* ആൽഗ
* ഫംഗസ്
* രാസപദാർത്ഥങ്ങള്‍
* വൈറസ്
* നിറം
* ക്ലോറിന്‍
* ബാക്ടീരിയ
100 % ശുദ്ധീകരീക്കുന്നു.

# പ്യൂരിഫയര്‍ വാങ്ങുന്നവർക്ക് ജല പരിശോധന സൗജന്യം.

# മണിക്കൂറില്‍ൽ 50 ലിറ്റർ മുതല്‍ 1 ലക്ഷം ലിറ്റര്‍ വരെയുള്ള പ്ലാന്‍റുകള്‍ ലഭ്യമാണ്.

Our Services:

* Domestic Water Purifiers
* Ro & Uv Water Treatment Plants
* Solar Water Heaters
* Water Coolers & Dispensers
* Freezers
.

Download our App