G-Way Nidhi Limited

G-Way Nidhi Limited, Door No. 412/23, CMC -23, Sree Krishna Jewellery Buildibg, Cherthala, Cherthala, Alleppey - 688524


About G-Way Nidhi Limited

വിത്യസ്തങ്ങളായ സാമ്പത്തിക സേവനങ്ങളും പദ്ധതികളും നടപ്പിലാക്കിക്കൊണ്ടും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തിക്കൊണ്ടും, നിയമങ്ങളിലും മൂല്യങ്ങളിലും ധാർമ്മികതയിലും അടിയുറച്ചു നിന്നുകൊണ്ടും അംഗങ്ങളുടെയും സമൂഹത്തിന്റെയും സുസ്ഥിര വികസനം ഉറപ്പുവരുത്തുക എന്നതാണ് ജി വേയുടെ അടിസ്ഥാന കാഴ്ചപ്പാട്.
നമ്മുടെ ദൗത്യം
സമൂഹത്തിനും അംഗങ്ങൾക്കും പരമാവധി സംതൃപ്തി നൽകികൊണ്ട് പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിപ്പിക്കുക എന്നതാണ് ആദ്യഘട്ടത്തിൽ ജി വേ ലക്ഷ്യമിടുന്നത്.
നമ്മുടെ ലക്ഷ്യങ്ങൾ
• അംഗങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരമായ അഭിവൃദ്ധിയും സുസ്ഥിര വികസനവും ഉറപ്പുവരുത്തുക
• സാധാരണ ജനങ്ങൾക്കിടയിൽ നിക്ഷേപത്തിനുള്ള താൽപ്പര്യങ്ങൾ വർദ്ധിപ്പിക്കുകയും ജി വേയുടെ സേവനങ്ങൾ വഴി അവർക്ക് മികച്ച വരുമാനം നല്കുകയും ചെയ്യുക.
• ധാർമ്മികതയിലും രാജ്യത്തെ നിയമ വ്യവസ്ഥകളിലും ഊന്നി നിന്നുകൊണ്ട് പരമാവധി ലാഭം ഉണ്ടാക്കുവാൻ പ്രയത്നിക്കുക.
• സമൂഹത്തിന് കൂടുതൽ മൂല്യവർദ്ധിത സേവനങ്ങൾ നൽകുക
• വിട്ടുവീഴ്ചയില്ലാത്ത പ്രൊഫഷണൽ സമീപനം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നടപ്പിലാക്കുക
• ഇടപാടുകാർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തുക
• സമൂഹത്തോടും സർക്കാരിനോടും ഉത്തരവാദിത്വവും പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമായി നിലകൊള്ളുക.


** Gold Loan
** Property Loan
** Loan On Fixed Deposits
** Fixed Deposits
** Recurring Deposits

Posted By : Manager

TODAY

  • MON  10:00 AM To 05:00 PM
  • TUE  10:00 AM To 05:00 PM
  • WED  10:00 AM To 05:00 PM
  • THU  10:00 AM To 05:00 PM
  • FRI  10:00 AM To 05:00 PM
  • SAT  10:00 AM To 05:00 PM
  • SUN  Holiday
10:00 AM To 05:00 PM

 

All hours

To send an enquiry to G-Way Nidhi Limited

Click Here

To post a review of G-Way Nidhi Limited

Click Here
Covid-19 Advisory: Requested to contact the service directly to get operational hours and availability of products.

View G-Way Nidhi Limited on Map

Get this address as SMS, Send SMS ZQD1SF to 7732033330